HomeNews

News

പ്രവാസികൾക്ക് വോട്ടവകാശം വേണം ; പ്രവാസി കേരളാ കോൺഗ്രസ് (എം) സ്വിറ്റ്സർലണ്ട്

സൂറിച്ച് : ലോകമെമ്പാടും വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് അതാത് രാജ്യങ്ങളിൽ ഇരുന്നു കൊണ്ട് തപാൽ വാട്ട് രേഖപ്പെടുത്താൻ അവസരം നൽകണമെന്ന് പ്രവാസി കേരളാ കോൺഗ്രസ് ( എം ) സ്വിറ്റ്സർലണ്ട്...

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പ്രീമിയം നേടിയ പോസ്റ്റൽ ഇൻഷ്വറൻസ് ഏജന്റ്മാരെ ആദരിച്ചു

തിരുവല്ല : സംസ്ഥാനതലത്തിൽ ഏറ്റവും ഉയർന്ന പ്രീമിയം കരസ്ഥമാക്കിയ ഭാരതീയ തപാൽ വകുപ്പ് പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് / റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഏജന്റുമാരെ ആദരിച്ചു. കെ ജെ ഫിലിപ്പോസ്, ഫീൽഡ്...

ഭരണങ്ങാനം ഇടപ്പാടിയിൽ ബൈക്ക് അപകടം : ദീപിക പരസ്യ വിഭാഗം മാനേജർ മരിച്ചു

പൂ​ഞ്ഞാ​ര്‍ : ഭ​ര​ണ​ങ്ങാ​ന​ത്തി​നു സ​മീ​പം ഇ​ട​പ്പാ​ടി​യി​ല്‍ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ദീ​പി​ക പ​ര​സ്യ വി​ഭാ​ഗം തൊ​ടു​പു​ഴ ഏ​രി​യ മാ​നേ​ജ​ര്‍ പൂ​ഞ്ഞാ​ര്‍ മ​ണി​യ​ന്‍​കു​ന്ന് വെ​ട്ടി​ക്ക​ല്‍ ജി​യോ ജോ​ര്‍​ജ് (58) മ​രി​ച്ചു. തിങ്കളാഴ്ച രാ​ത്രി ഏ​ഴോ​ടെ​യാണ് ഇ​ദ്ദേ​ഹം...

ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിൽ കറവപ്പശുക്കളെ വിതരണം ചെയ്തു

അതിരമ്പുഴ : സുഭിക്ഷ കേരളം 2021-22 പദ്ധതിയുടെ ഭാഗമായി ജീവനോപാതി നഷ്ടപെട്ട പട്ടികജാതി വനിതകൾക്കുള്ള കറവപ്പശുക്കളെ അതിരമ്പുഴയിൽ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ തല വിതരണോദ്ഘാടനം അതിരമ്പുഴയിൽ ജില്ലാ പഞ്ചായത്ത്...

നീണ്ടൂർ കൈപ്പുഴ പള്ളിത്താഴെ സ്കൂട്ടറും കാറും കൂട്ടിയിടിച്ചു : സ്കൂട്ടർ യാത്രക്കാരനായ കൈപ്പുഴ സ്വദേശിക്ക് പരിക്ക്

ഏറ്റുമാനൂർ : ഏറ്റുമാനൂർ നീണ്ടൂർ റോഡിൽ കൈപ്പുഴ പള്ളിതാഴത്തിന് സമീപം നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് യാത്രക്കാരന് പരിക്ക്. അപകടത്തിൽ പരിക്കേറ്റ കൈപ്പുഴ സ്വദേശി ജോർജിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics