HomeNews

News

കോട്ടയം നഗരമധ്യത്തിൽ ഓട്ടോ ഡ്രൈവർമാർക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബാദുഷ അറസ്റ്റിൽ

കോട്ടയം: നഗരമധ്യത്തിൽ രാത്രിയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം നടത്തിയ സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. വെളുർ വില്ലജ് കാരാപ്പുഴ...

ഗൂഗിള്‍ പേ പണിമുടക്കി; പണമിടപാടുകള്‍ ഭാഗികമായി മുടങ്ങിയത് ഉച്ചയോടെ; ആശങ്കയില്‍ ഉപഭോക്താക്കള്‍

കൊച്ചി: ഓണ്‍ലൈന്‍ പേയ്‌മെന്റ് സേവനമായ ഗൂഗിള്‍ പേ പണിമുടക്കി. ഇടപാടുകളൊന്നും നടത്താന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി ഉപഭോക്താക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. തകരാര്‍ ഇതുവരെ കണ്ടെത്താനോ പരിഹരിക്കാനോ സാധിച്ചിട്ടില്ല. എന്നാല്‍ ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ അസിസ്റ്റന്‍ഡ്...

മൃഗചികിത്സാ സംവിധാനം ശക്തിപ്പെടുത്തും: മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം മൃഗസംരക്ഷണ വകുപ്പ് മേഖലാ യൂണിയനുകളുമായി ചേര്‍ന്ന് മൃഗചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന്‍ ആരംഭിച്ച അടിയന്തിര മൃഗചികിത്സാ...

ചെറുകിട സംരംഭങ്ങളുടെ ഡിജിറ്റല്‍വത്ക്കരണത്തിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷൻ സ്റ്റാര്‍ട്ടപ്പ് – എസ്എംഇ സമ്മേളനം അടുത്തമാസം

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ പിന്തുണയോടെ ചെറുകിട-ഇടത്തരം സംരംഭങ്ങളെ ഡിജിറ്റല്‍വത്കരിക്കുന്നതിനുളള പദ്ധതി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ( കെഎസ് യുഎം ) നടപ്പിലാക്കുന്നു. ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളേയും സാങ്കേതിക വൈദഗ്ധ്യമുള്ള വ്യവസായികളേയും ചെറുകിട-ഇടത്തരം സംരംഭങ്ങളേയും ഒരു കുടക്കീഴില്‍...

കേരളത്തില്‍ 5691 പേര്‍ക്ക് കോവിഡ്; 10 മരണം സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചവരില്‍ 19 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവര്‍; എറണാകുളത്ത് രോഗികളുടെ എണ്ണം ആയിരം കടന്നു

തിരുവനന്തപുരം: എറണാകുളം 1041, കോട്ടയം 655, തിരുവനന്തപുരം 615, കൊല്ലം 496, തൃശൂര്‍ 479, കോഴിക്കോട് 448, ആലപ്പുഴ 338, ഇടുക്കി 301, പത്തനംതിട്ട 293, മലപ്പുറം 264, പാലക്കാട് 247, വയനാട്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics