HomeNews

News

വാ വിട്ട വാക്ക് മാത്രം പോര ; തെളിവും വേണം ; മുഖ്യമന്ത്രിയ്ക്കെതിരായ ആരോപണങ്ങളിൽ സ്വപ്നയെ ഇന്ന് എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

കൊച്ചി : സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്‍റ് ഇന്ന് ചോദ്യം ചെയ്യും. സ്വർണ്ണക്കടത്തിലെ കള്ളപ്പണകേസിൽ സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്‍റ് ഇന്ന് ചോദ്യം ചെയ്യും. സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ സ്വപ്ന നൽകിയ 164 മൊഴിയുടെ അടിസ്ഥാനത്തിലാണ്...

നീണ്ടകര താലൂക്ക് ആശുപത്രിയിൽ നഴ്സിനും ഡോക്ടർക്കും രണ്ടംഗ സംഘത്തിന്റെ മർദ്ദനം; നഴ്സിന് ഗുരുതര പരിക്ക്

കൊല്ലം : നീണ്ടകര താലൂക്ക് ആശുപത്രിയിലെ നഴ്സിനും ഡോക്ടർക്കും നേരെ യുവാക്കളുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഡ്യൂട്ടി നഴ്സ് ശ്യാമിലിയെ മെഡിസിറ്റി ആശുപത്രിയിലും , ഡോക്ടർ ഉണ്ണികൃഷ്ണനെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു....

ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി സുരേഷ് ഗോപിയെ പരിഗണിച്ച് ദേശീയ നേതൃത്വം : വെട്ടി കേരള നേതാക്കൾ: പിന്നിൽ സുരേന്ദ്ര മുരളീധര ഗ്രൂപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ചത്ത് കിടക്കുന്ന ബി.ജെ.പിയെ പുനരുജ്ജീവിപ്പിക്കാൻ സുരേഷ് ഗോപിയെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഉയർത്തിക്കാടി കേന്ദ്ര നേതൃത്വം. എന്നാൽ , സംസ്ഥാനത്ത് തങ്ങൾക്കുള്ള അപ്രമാദിത്വം നഷ്ടമാകുമെന്ന് ഭയന്ന ബി.ജെ.പി നേതൃത്വം...

യുവ നടിയെ ബലാത്സംഗം ചെയ്ത കേസ് : വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്

കൊച്ചി: യുവനടിയെ ബലാത്സഗം ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കോടതി നിര്‍ദേശപ്രകാരം അന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്റ്റഡിയിലെടുത്ത് ചോദ്യം...

ആശുപത്രിയിൽ എത്തിച്ചത് വാഹനാപകടത്തിൽ പരിക്കേറ്റെന്ന പേരിൽ ; ശരീരത്തിൽ നിറയെ മർദ്ദനമേറ്റ പാടുകൾ : പാലക്കാട് യുവാവിന്റെ മരണത്തിൽ ദുരൂഹത

പാലക്കാട്: പാലക്കാട്‌ നരികുത്തിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത. ഉച്ചയോടെയാണ് വാഹനപകടത്തില്‍ പരിക്കേറ്റെന്ന് പറഞ്ഞ് യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രിയോടെ യുവാവ് മരിച്ചു. ശരീരത്തില്‍ മര്‍ദനത്തിനു സമാനമായ പാടുകള്‍ കണ്ടതോടെ പൊലീസ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.