പാലക്കാട് :ചെത്തല്ലൂർ തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കൽ യഹിയയുടെ മകൾ ഫാത്തിമ ഹനാൻ(22) ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് ഭക്ഷണത്തോടൊപ്പം കഴിച്ച ഇറച്ചിക്കഷ്ണമാണ് ഫാത്തിമയുടെ തൊണ്ടയിൽ കുടുങ്ങിയത്. തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച...
കൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യ വിസ്മയയെ മരണത്തിലേയ്ക്കു തള്ളിവിട്ട കേസിൽ ഭർത്താവ് കിരൺകുമാറിന് നാലു വകുപ്പുകളിലായി 25 വർഷം തടവ് വിധിച്ച് കോടതി. സ്ത്രീപീഡനത്തെച്ചില്ലൊയുള്ള മരണത്തിന് 10 വർഷം കഠിന തടവും രണ്ടു...
ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാക്കുന്ന ഡിജിലോക്കര്‍ സേവനം ഇനി വാട്ട്‌സ്‌ആപ്പിലും.മൈ ഗവ് ഹെല്‍പ്‌ഡെസ്‌ക്' നമ്പറായ 9013151515ല്‍ ബന്ധപ്പെട്ടാല്‍ ഈ സേവനം ലഭ്യമാവും.
ഡിജിറ്റല്‍...
കോട്ടയം: കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. ജില്ലാ പൊലീസ് മേധാവി ഡി.ശില്പ മത്സരം ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്തെ ഹാളിലാണ് മത്സരം നടത്തിയത്....
കോട്ടയം : നഗരസഭയിൽ പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധം. നഗരസഭാധ്യക്ഷയുടെ ഓഫീസ് ഉപരോധിച്ചു. മൂന്ന് പ്രവൃത്തി ദിവസം മുമ്പെങ്കിലും അജണ്ട നൽകി കൗൺസിൽ വിളിക്കണമെന്നാണ് ചട്ടം.എന്നാൽ ഇന്നലെ ഒന്നിലേറെ അജണ്ടകൾ ഉൾപ്പെടുത്തി ഇന്ന് കൗൺസിൽ...