തിരുവല്ല : ടി.കെ റോഡിലെ മഞ്ഞാടിയിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ റോഡരികിലെ സിഗ്നൽ പോസ്റ്റിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാരിക്ക് പരിക്കേറ്റു. അപകടത്തിൽ റോഡരികിലെ രണ്ട് സിഗ്നൽ പോസ്റ്റുകൾ തകർന്നു. ഓമല്ലൂർ കൊല്ലക്കാമണ്ണിൽ...
ളാക്കാട്ടൂർ : വാളിപ്ലാക്കൽ അഖിൽ രാജ് ( 28 ) നിര്യാതനായി. ഡിവൈഎഫ്ഐ മുൻ കൂരോപ്പട മേഖലാ കമ്മറ്റിയംഗവും, സിപിഎം കണ്ണൻ കുന്ന് ബ്രാഞ്ച് അംഗവുമാണ്. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 ന്...
കോട്ടയം: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പീഡിപ്പിച്ച് ആത്മഹത്യയിലേയ്ക്കു തള്ളി വിട്ട കൊടുംക്രൂരനായ കുറ്റവാളിയെ കാത്തിരിക്കുന്നത് ജീവപര്യന്തം ശിക്ഷയെന്ന് സൂചന. അഞ്ചു വകുപ്പുകളിൽ കിരൺകുമാർ കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കിരണിനെതിരെ...
കൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കിരൺകുമാർ കുറ്റക്കാരൻ എന്ന് കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനെന്നു കണ്ടെത്തിയത്. പ്രോസിക്യൂഷൻ ആരോപിച്ച എല്ലാ കുറ്റകൃത്യങ്ങളിലും പ്രതി...
കോട്ടയം: അത്യാഡംബര കപ്പലിൽ ഒരു ദിവസം കൊച്ചിയിൽ ആഘോഷിക്കാൻ യാത്രാപ്രേമികൾക്ക് കെ.എസ്.ആർ.ടി.സി കോട്ടയം ഡിപ്പോ അവസരം ഒരുക്കുന്നു. അഡംബര ക്രൂയിസായ നെഫർറ്റിറ്റിയിലാണ് അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള യാത്രയ്ക്കായി കെ.എസ്.ആർ.ടി.സി സൗകര്യം ഒരുക്കുന്നത്. മെയ്...