HomeNews

News

ക്രീംബണ്ണിൽ ക്രീമില്ലെന്നാരോപിച്ച് കോട്ടയത്ത് കട ഉടമയുടെ കൈ തല്ലിയൊടിച്ചു; ചൂടില്ലാത്ത ചായ വാങ്ങിക്കുടിച്ചതായി ആരോപിച്ച് 95 കാരനെയും ആക്രമിച്ചു; ആക്രണത്തിനു പിന്നിൽ ആറംഗ സംഘമെന്നു പൊലീസ്

കോട്ടയം: ക്രീം ബണ്ണിൽ ക്രീമില്ലെന്ന് ആരോപിച്ച് കോട്ടയത്ത് കടയുടയുടെ കട തല്ലിത്തകർത്തു. ആക്രമണത്തിൽ കട ഉടമയുടെ കൈ തല്ലിയൊടിക്കുകയും ചെയ്തു. കോട്ടയം നഗരത്തിനു സമീപത്തായിരുന്നു അക്രമ സംഭവങ്ങളെന്നു പൊലീസ് പറഞ്ഞു. കട ഉടമ...

ആലപ്പുഴ തലവടിയിലെ പുരയിടത്തിൽ നിന്നും മൂർഖനെയും പെരുമ്പാമ്പിനെയും പിടികൂടി; പിടികൂടിയത് സ്‌നേക് റസ്‌ക്യൂവർ പ്രജീഷ് ചക്കുളം; വീഡിയോ കാണാം

തിരുവല്ല: ആലപ്പുഴ തലവടിയിലെ പുരയിടത്തിൽ നിന്നും മൂർഖൻ പാമ്പിനെയും പെരുമ്പാമ്പിനെയും പിടികൂടി സ്‌നേക്ക് റസ്‌ക്യൂവർ പ്രജീഷ് ചക്കുളം. ബുധനാഴ്ച രാത്രിയിലാണ് തലവടിയിലെ വീടിന്റെ സമീപത്തു നിന്നും, മീൻ കൂട്ടിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്....

മുൻ കേന്ദ്രമന്ത്രി പി.സി തോമസ് ഡയറക്ടറായ കിസാൻ മിത്രയുടെ പേരിൽ തട്ടിപ്പ്; കമ്പനി സി.ഇ.ഒ വയനാട്ടിൽ അറസ്റ്റിൽ ; കിസാൻ മിത്ര എം ഡി കൂടിയായ ഡിജോ കാപ്പനെതിരെയും കേസ്

കൽപ്പറ്റ: കേന്ദ്ര സർക്കാരിന്റെ കാർഷിക പദ്ധതിയെന്ന പേരിൽ മുൻ കേന്ദ്രമന്ത്രി പി.സി തോമസ് ഡയറക്ടറായ കമ്പനിയുടെ പേരിൽ വൻ തട്ടിപ്പ്. ഇത്തരത്തിൽ തട്ടിപ്പ് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് കമ്പനി സി.ഇ.ഒയെ പൊലീസ് അറസ്റ്റ്...

പത്തനംതിട്ട കോഴഞ്ചേരിയിൽ പന്നി ഇടിച്ച് സ്‌കൂട്ടർ യാത്രികന് പരുക്ക്; പരിക്കേറ്റത് നാരങ്ങാനം സ്വദേശിയ്ക്ക്

തിരുവല്ല: കോഴഞ്ചേരി നാരങ്ങാനത്ത് ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിൽ പന്നി വന്നിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് പരുക്കേറ്റു. നാരങ്ങാനം മഠത്തുംപടി കീഴേത്ത് എ.കെ.രാജീവ് കുമാറിനാണ് (അജയൻ) പന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ലോട്ടറി കച്ചവടക്കാരനായ രാജീവ് രാത്രി ഒൻപതരയോടെ...

തൃശൂർ കൊടുങ്ങല്ലൂരിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; പോക്‌സോ കേസിൽ 20 കാരൻ പിടിയിൽ

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭണിയാക്കിയ കേസിൽ 20 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ കൂളിമുട്ടം നെടുംപറമ്പ് താണി പറമ്പിൽ വീട്ടിൽ അബ്ദുള്ള മകൻ യുണിൻ (20) നെയാണ് കൊടുങ്ങല്ലൂർ പൊലീസ് പോക്‌സോ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.