കോട്ടയം : വൈക്കത്ത് ബണ്ണിലെ ക്രീമിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാക്കൾ ബേക്കറി ഉടമയെയും കുടുംബത്തേയും ആക്രമിച്ചതായുള്ള പരാതിയിൽ ട്വിസ്റ്റ്. കടയിൽ ചായ കുടിക്കാനെത്തിയ തങ്ങളെ കടമയുടമയും മറ്റും ആക്രമിച്ചതായി ആരോപിച്ചു യുവാക്കളും...
ചങ്ങനാശേരി : കേന്ദ്ര സർക്കാർ കൊണ്ട് വന്ന തൊഴിൽ നിയമ ഭേദഗതി രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടുമെന്ന് ജനറൽ ഇൻഷ്വറൻസ് എംപ്ളോയീസ് യൂണിയൻ മുൻ ജനറൽ സെക്രട്ടറി സി.ബി വേണുഗോപാൽ പറഞ്ഞു....
കോട്ടയം : വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍ജിഒ യൂണിയന്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ഉജ്ജ്വല ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും നടന്നു. കളക്ട്രേറ്റ് പരിസരത്ത് നിന്ന് ആയിരക്കണക്കിന് ജീവനക്കാരുടെ പങ്കാളിത്തത്തോടെ നടന്ന പ്രകടനം തിരുനക്കര...
കോട്ടയം : കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവൻ കോട്ടയം അവധിക്കാല ക്ലാസ്സു കളുടെ സമാപനത്തോടനുബന്ധിച്ച് കുട്ടികളുടെയും അദ്ധ്യാപകരുടെയും കലാപരിപാടികൾ മേയ് 30, 31 തീയതികളിൽ നടക്കും. 30ന് രാവിലെ 10ന് സംവിധായകൻ...
കോട്ടയം : പട്ടാപ്പകൽ പോലും ഇരുട്ടിലാക്കുന്ന , കൂവി വിളിച്ചാൽ തിരികെ പ്രതികരിക്കുന്ന തുരങ്കങ്ങൾ ഇനി ഓർമ്മ ! കോട്ടയം റെയില്‍വേസ്റ്റേഷന്റെ മുഖമുദ്രയായിരുന്ന ഇരട്ടത്തുരങ്കങ്ങളിലൂടെയുള്ള ട്രെയിനുകളുടെ ഓട്ടം 26-ന് അവസാനിക്കും. വ്യാഴാഴ്ച വൈകീട്ടോടെ...