HomeNews

News

സംസ്ഥാന അവാർഡ് നിർണയത്തിൽ ഇതിൽ കടുത്ത പ്രതിഷേധവുമായി ഇന്ദ്രൻസ് : ഹോം അവാർഡ് നിർണയ സമിതി കണ്ടിട്ടുപോലുമില്ല

കൊച്ചി : സംസ്ഥാന സിനിമാ അവാർഡിൽ കടുത്ത പ്രതിഷേധവുമായി ഇന്ദ്രൻസ്. ഹോം സിനിമ അവാർഡ് നിർണയ സമിതി കണ്ടിട്ടുപോലുമുണ്ടാവില്ലന്ന് ഇന്ദ്രൻസ് പറഞ്ഞു. ഹോം കണ്ടവരാണ് നല്ല അഭിപ്രായം പറയുന്നത്. കാണാത്തവർക്ക് ഒന്നും പറയാനുണ്ടാവില്ല....

ഷാരൂഖാന്റെ മകൻ ആര്യൻ ഖാന് ക്ലീൻ ചിറ്റ് ! ദേശീയ ലഹരി വിരുദ്ധ ഏജൻസി തലവന് എതിരെ നടപടിയ്ക്ക് കേന്ദ്രം

മുംബൈ: ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസില്‍ നടന്‍ ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ ചെയ്ത എന്‍.സി.ബി മുബൈ സോണല്‍ മുന്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. മയക്കുമരുന്ന്...

സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു : കേരളത്തിലെ സ്വർണ വില അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല.സ്വർണവിപണിയിലെ വില അറിയാംഅരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണം ഗ്രാമിന് - 4770സ്വർണം പവന് - 38200

അവസരത്തിനായി നടിമാര്‍ സംവിധായകര്‍ക്കൊപ്പം കിടക്ക പങ്കിടും : പിന്നീട് അത് മീടു ആകും : സിനിമയിൽ നടക്കുന്നത് ഹണി ട്രാപ്പ് എന്ന് വെളിപ്പെടുത്തി സംവിധായകൻ

ഹൈദരാബാദ് : തെലുങ്ക് സിനിമയില്‍ നടക്കുന്നത് കാസ്റ്റിങ് കൗച്ച്‌ അല്ല ഹണി ട്രാപ്പാണെന്ന് തെലുങ്ക് സംവിധായകന്‍ ഗീത കൃഷ്ണ. അവസരത്തിനായി നടിമാര്‍ സംവിധായകര്‍ക്കൊപ്പം കിടക്ക പങ്കിടാറുണ്ടെന്നും ഗീത കൃഷ്ണ പറഞ്ഞു. സംവിധായകനും തിരക്കഥാകൃത്തും...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ് : അഞ്ച് ദിവസം കനത്ത മഴ

തിരുവനന്തപുരം: അടുത്ത 5 ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലും ശക്തമായ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.