കോട്ടയം : നഗരസഭയിലെ ജീവനക്കാരൻ സമയം തെറ്റിയതോടെ ഒരു മണിക്കൂർ മുൻപേ അടിച്ച് സൈറൺ നാട്ടുകാരെ പരിഭ്രാന്തരാക്കി. രാത്രി എട്ടുമണിക്ക് അടിക്കേണ്ട സൈറണാണ് ഒരു മണിക്കൂർ മുമ്പ് ഏഴുമണിക്ക് മുഴങ്ങിയത്. ഇതോടെ പരിഭ്രാന്തരായ...
കോട്ടയം: ജില്ലാ പട്ടികജാതി ഓഫീസ് സംഘടിപ്പിക്കുന്ന സൗജന്യ തൊഴിൽ പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെൽട്രോൺ നോളജ് സെന്റർ മുഖേന മൊബൈൽ ഫോൺ ടെക്നോളജി, ഗ്രാഫിക്സ് ആൻഡ് വിഷ്വൽ എഫക്ട്സ്, ഓഡിയോ വീഡിയോ...
കോട്ടയം: പള്ളിക്കത്തോട് സർക്കാർ ഐ.ടി.ഐ.യിൽ ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ (എസ്.സി.പി), ആർക്കിടെക്ചർ ഡ്രാഫ്റ്റ്സ്മാൻ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ ഫീസ് എന്നിവ സഹിതം...
കോട്ടയം: ജില്ലയിൽ 352 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 352 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 15 പേർ രോഗമുക്തരായി. 4414 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ...
കോട്ടയം: കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ദിനമായ ഇന്ന് ജില്ലയിൽ 3434 പേർ കൂടി വാക്സിൻ സ്വീകരിച്ചു. ജില്ലയിൽ മൊത്തം വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 4756 ആയി.15 മുതൽ 18 വരെ പ്രായമുള്ളവർക്ക്...