HomeNews

News

ആലപ്പുഴ കൊലപാതകം : സംസ്ഥാനത്ത് 140 സ്ഥലങ്ങളിൽ സംഘർഷ സാധ്യത; പൊലീസിന്റെ ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം : സംസ്ഥാനത്ത് 140 സ്ഥലങ്ങളിൽ പ്രക്ഷോഭ പരിപാടികൾക്ക് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.ഈ സാഹചര്യത്തിൽ സംസ്ഥാന പൊലീസിനോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകി. ഏതൊക്കെ സംഘടനകളാണ് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം...

വെള്ളക്കരം വർദ്ധിപ്പിക്കുന്നത് അനീതി : നിബു കോയിത്ര

കോട്ടയം : വെള്ളക്കരം വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കം അനീതിയാണെന്ന് ജല ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷൻ നിബു എബ്രഹാം കോയിത്ര ആവശ്യപ്പെട്ടു. വേനൽക്കാലം അടുത്തതോടെ വെള്ളം ആവശ്യത്തിന് ലഭിക്കാത്ത സാഹചര്യമാണ്. ഇത് കൂടാതെ...

നടന്‍ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്; രാവിലെ എട്ട് മണിക്ക് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുന്നു; റെയ്ഡ് പുതിയ ചിത്രം പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. താരം നിര്‍മ്മിക്കുന്ന മേപ്പടിയാന്‍ എന്ന ചിത്രം പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് റെയ്ഡ്. ഉണ്ണിമുകുന്ദന്റെ ഒറ്റപ്പാലത്തെ വീട്ടില്‍ രാവിലെ എട്ട് മണിക്ക് ആരംഭിച്ച...

എംസി റോഡില്‍ പള്ളത്ത് വാഹനാപകടം; ലോറിയുടെ പിന്നിലുടക്കി മറിഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്; ആര്‍പ്പൂക്കര സ്വദേശിയായ യാത്രക്കാരനെ ലോറി വലിച്ചുകൊണ്ടുപോയത് മീറ്ററുകളോളം

പള്ളത്ത് നിന്നും ജാഗ്രതാ ന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍ കോട്ടയം: എം.സി റോഡില്‍ പള്ളം ഭാഗത്ത് ലോറി സ്‌കൂട്ടറില്‍ തട്ടി ആര്‍പ്പൂക്കര സ്വദേശിയായ യാത്രക്കാരന് പരിക്ക്. ലോറിയുടെ പിന്നിലുടക്കിയ സ്‌കൂട്ടറിനെയും യാത്രക്കാരനെയും മീറ്ററുകളോലം വലിച്ചു...

സ്വർണ്ണക്കടത്ത് കേസ് : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ തിരിച്ചെടുക്കാൻ നീക്കം; ശിവ ശങ്കറിന് ക്ലീൻ ചിറ്റ് നൽകി ഉന്നതതല സമിതി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ തിരിച്ചെടുക്കാൻ ഉദ്യോഗസ്ഥതല സമിതിയുടെ ശുപാർശ.സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായുള്ള ബന്ധത്തേത്തുടർന്ന് 2019 ജൂലായ് 14നാണ് എം.ശിവശങ്കറിനെ സസ്പെന്റ് ചെയ്തത്. അദ്ദേഹത്തെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.