HomeNews

News

കവിയൂർ പടിഞ്ഞാറ്റുംചേരി രാജീ ഭവനിൽ ശാന്തകുമാരി

കവിയൂർ: പടിഞ്ഞാറ്റുംചേരി രാജീ ഭവനിൽ ശാന്തകുമാരി (65) നിര്യാതയായി. ഭർത്താവ് കെ എൻ രാജൻ ( റിട്ട:എൻ എസ് എസ് എച്ച് എസ് എസ് കുന്നന്താനം)മക്കൾ : രാജശ്രീ കെ ആർ (...

കുമരകത്ത് ജീവനൊടുക്കിയ യുവാവിനൊപ്പമെത്തിയ പെൺകുട്ടിയെ കണ്ടെത്തി; ഭയന്ന് വിറച്ച പെൺകുട്ടി 20 മണിക്കൂർ കഴിഞ്ഞത് വെള്ളം നിറഞ്ഞ കുറ്റിക്കാട്ടിൽ

കുമരകം : കുമരകം ചീപ്പുകലിൽ ദുരൂഹ സാഹചര്യത്തിൽ ജീവനൊടുക്കിയ യുവാവിനൊപ്പമുണ്ടായിരുന്ന പെൺകുട്ടിയെ കണ്ടെത്തി. ഭയന്ന് വിറച്ച പെൺകുട്ടി 20 മണിക്കൂർ കഴിഞ്ഞത് വെള്ളം നിറഞ്ഞ കുറ്റിക്കാട്ടിലായിരുന്നു. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന വൈക്കം വച്ചൂർ അംബികാ മാർക്കറ്റ്...

പുതുപ്പള്ളി ടൗണിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്; കർശന നിയന്ത്രണങ്ങളുമായി പുതുപ്പള്ളി പഞ്ചായത്ത്; നിയന്ത്രണങ്ങൾ ജനുവരി അഞ്ചു മുതൽ

പുതുപ്പള്ളി : നാട്ടുകാരെ വട്ടംകറക്കുന്ന പുതുപ്പള്ളി കവലയിലെ രൂക്ഷമായ പരിഹാരത്തിന് പരിഹാരവുമായി പഞ്ചായത്ത്. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗതാഗതക്കുരുക്കിന് പരിഹാരം കാണുവാനായുള്ള നടപടികൾ ജനുവരി അു മുതൽ നടപ്പിൽവരും. പഞ്ചായത്ത്...

മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും; കക്കാട്ടാര്‍, പമ്പാ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ട: പത്തനംതിട്ട മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും. മൂന്ന് ഷട്ടറുകള്‍ പരമാവധി 30 സെന്റി മീറ്റര്‍ വരെ ഉയര്‍ത്തും. ഇതുകാരണം നദികളില്‍ ജലനിരപ്പ് 15 സെന്റി മീറ്റര്‍ വരെ ഉയര്‍ന്നേക്കും.കക്കാട്ടാര്‍, പമ്പാ...

പമ്പ ഹില്‍ടോപ്പിലും മകരജ്യോതി ദര്‍ശന സൗകര്യം; തീര്‍ഥാടകര്‍ക്ക് പകലും വിരിവയ്ക്കാം; കാനനപാതയില്‍ ഒരു മണിക്കൂര്‍ അധിക സമയം; മകരവിളക്ക് മുന്നൊരുക്കങ്ങള്‍ തുടങ്ങി

പത്തനംതിട്ട: മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ചുളള മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ സന്നിധാനത്ത് ചേര്‍ന്ന ഉന്നത സമിതി യോഗം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായും സുഗമമായും മകരജ്യോതി ദര്‍ശിക്കാനുളള സൗകര്യമൊരുക്കുന്നതിനാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.