കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജിം വര്‍ക്കൗട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. പോസിറ്റീവായല്ല, എന്ന് മാത്രം. ഉത്തര്‍ പ്രദേശിലെ മീററ്റ് മേജര്‍ ധ്യാന്‍ ചന്ദ് സ്പോര്‍ട്സ് യൂനിവേഴ്സിറ്റി ശിലാസ്ഥാപന ചടങ്ങിനിടെയാണ് അദ്ദേഹം ജിമ്മിലെത്തിയത്....
ന്യൂഡൽഹി: നരേന്ദ്ര മോദി നേരിട്ട് വിളിച്ചിട്ടും എൻസിപി ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് താൻ പറഞ്ഞതായി ശരത് പവാർ പറഞ്ഞിരുന്നു. എന്നാൽ ഈ പരാമർശത്തിൽ പിന്നിലുള്ള വളരെ മുന്നിലുള്ള രാഷ്ട്രീയ ലക്ഷ്യം. യുപിഎയും എൻഡിഎയും അല്ലാതെ...
വൈക്കം : വർഷങ്ങളായി തരിശുകിടന്ന വൈക്കം തലയാഴം മംഗലത്തുകരി കിഴക്കുപുറം പാടശേഖരത്തിൽ നടത്തിയ നെൽകൃഷിയിൽ മികച്ച വിളവ്. വർഷങ്ങളോളം തരിശു കിടന്ന 10ഏക്കർ ഉൾപ്പടെയുള്ള 30 ഏക്കർ പടശേകരത്തിലെ കൃഷിയാണ് വിളവ് എടുത്തത്.
പരിമിതികളെ...
വൈക്കം: കൃഷി രീതികളിൽ വിപ്ലവം തീർത്ത് രാജേഷ്. മണ്ണില്‍ വിളവിന്റെ നേട്ടം കൊയ്യുന്ന തലയാഴം മനക്കത്തറ രാജേഷിന്റെ കൃഷിരീതികള്‍ കർഷകർക്ക് പുത്തന്‍ അറിവുകളുടെ പാഠമാകുകയാണ്. തലയാഴം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നാലര ഏക്കറോളം...
ന്യൂഡൽഹി: ഇന്ത്യയുടെ ദുർബലമായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളെ അടർത്തിയെടുത്ത് പുതിയൊരു രാജ്യാന്തര ഇസ്ലാമിക രാഷ്ട്രം രൂപീകരിക്കാൻ പാകിസ്ഥാൻറെ ഗൂഢശ്രമം.
ബംഗ്ലാദേശ്, ബംഗാളിലെയും അസമിലെയും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾ, രോഹിംഗ്യകൾക്ക് ഭൂരിപക്ഷമുള്ള മ്യാൻമറിലെ അരാക്കൻ...