HomeNews

News

രാത്രികാല നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കുമോ? അവലോകന യോഗത്തില്‍ തീരുമാനം അറിയാം; കോവിഡ് കേസുകളില്‍ അമ്പരന്ന് രാജ്യം

തിരുവനന്തപുരം: പുതുവത്സരാഘോഷ വേളയിലെ ഒമിക്രോണ്‍ ഭീഷണി കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കും. നിയന്ത്രണങ്ങള്‍ തുടരില്ലെന്നാണ് സൂചനയെങ്കിലും അടുത്ത അവലോകന യോഗത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ. അതേസമയം, കേന്ദ്രസര്‍ക്കാര്‍ കുട്ടികള്‍ക്ക്...

ഫണ്ട് വന്നു, പക്ഷേ ബോബി ഇനി അഴിയെണ്ണും..! പത്തനംതിട്ട ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിന്നും തട്ടിപ്പിനിരയായത് എഴുപതിലധികം യുവാക്കള്‍; ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് അന്‍പത് ലക്ഷം; ചെങ്ങന്നൂര്‍ മാന്നാര്‍ സ്വദേശി ഒടുവില്‍ പൊലീസ്...

ആലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം നല്‍കി യുവാക്കളില്‍ നിന്നും പണം കവര്‍ന്ന ചെങ്ങന്നൂര്‍ മാന്നാര്‍ സ്വദേശി അറസ്റ്റില്‍. മാന്നാര്‍ പാവുക്കര അരികുപുറത്ത് ബോബി തോമസി (49)നെയാണ് തട്ടിപ്പ് കേസില്‍ മാന്നാര്‍ പൊലീസ് അറസ്റ്റ്...

കുട്ടികള്‍ക്ക് പിങ്ക്, മുതിര്‍ന്നവര്‍ക്ക് നീല..! നിറം നോക്കി വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അറിയാം; തെറ്റിപ്പോകാതെ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്സിനേഷന്‍ തിങ്കളാഴ്ച ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്. ഇതിനായി വകുപ്പുതല, ജില്ലാതല, സംസ്ഥാനതല മീറ്റിംഗുകള്‍ ചേര്‍ന്ന ശേഷം ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു....

‘ഒരാള്‍ക്ക് ഒരു പദവി’ ; ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ ഭാരവാഹികളാകില്ല; അടിമുടി മാറി കോണ്‍ഗ്രസ് പുനഃസംഘടന

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ 'ഒരാള്‍ക്ക് ഒരു പദവി' എന്ന രീതിയിലാകും കോണ്‍ഗ്രസ് പുനഃസംഘടനയുണ്ടാകുകയെന്ന് വ്യക്തമാക്കി കെപിസിസി നേതൃത്വം. അമ്പത് ശതമാനം പുതുമുഖങ്ങളെയും യുവജനങ്ങളെയും ഉള്‍പ്പെടുത്തിയാകണം ഡിസിസി ഭാരവാഹികള്‍, എക്‌സിക്യുട്ടീവ് അംഗങ്ങള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍...

ജോർജ് ജോസഫ് ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി പ്രസിഡന്റ്

കോട്ടയം : ചങ്ങനാശ്ശേരി അതിരൂപത യുവജനപ്രസ്ഥാനം യുവദീപ്തിയുടെ പ്രസിഡന്റായി ജോർജ് ജോസഫിനെ തിരഞ്ഞെടുത്തു. ചങ്ങനാശേരി അതിരൂപതയുടെ സുവർണ്ണ ജൂബിലി വർഷത്തിലാണ് ജോർജ് ജോസഫിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.