അടൂർ: ജില്ലയിലെ പോലീസ് സംവിധാനം സിപിഎമ്മിൻ്റെ ചട്ടുകമായി മാറുന്നുവെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് എം.ജി കണ്ണൻ പറഞ്ഞു.കേരളത്തിലെ ക്രമസമാധാന വിഴ്ചകളിൽ നോക്കു കുത്തിയായിരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ യൂത്ത് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം...
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പ് പരാജയമായ സാഹചര്യത്തിൽ മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണമെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ വിമർശനം.ഒന്നാം പിണറായി സർക്കാരിനെ അപേക്ഷിച്ച് രണ്ടാം സർക്കാർ പ്രവർത്തനങ്ങളിൽ മുന്നോട്ടുവരുന്നില്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ...
റാഞ്ചി: രാജ്യത്തെ ഇന്ധനവില നൂറിന് മുകളിൽ തന്നെ തുടരുകയാണ്. നിരവധി പ്രക്ഷോഭങ്ങൾ ഇതിനെതിരെ ഉടലെടുത്തെങ്കിലും കാര്യമായ ഇളവുകളൊന്നും ഇന്ധനവിലയിൽ വന്നിട്ടില്ല.
ഇന്ധനവില വർദ്ധനവ് ഏറ്റവും കുടുതൽ ബാധിച്ചിട്ടുള്ളത് രാജ്യത്തെ സാധാരണക്കാരെയുമാണ്. ഈ പ്രതിസന്ധിയിൽ ചെറിയൊരു...
ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ പടർന്നു പിടിക്കാനുള്ള പ്രധാന കാരണം വിമാനത്താവളത്തിൽ നടത്തുന്ന കൊവിഡ് പരിശോധനകളിലെ പിഴവുകളെന്ന ഗുരുതര ആരോപണവുമായി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജയിൻ.
ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തുന്ന കൊവിഡ് പരിശോധനകളിൽ...
തിരുവല്ല : പത്തനംതിട്ട ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റും, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമായിരുന്ന തിരുവല്ല അഴിയടത്തുചിറ ഉഷസിൽ പ്രഫ. ജി രാജശേഖരൻനായർ (75) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ...