HomeNews

News

പത്തനംതിട്ട ജില്ലയില്‍ സാമൂഹിക വിരുദ്ധര്‍ക്കും ഗൂണ്ടകള്‍ക്കുമെതിരെ പോലീസ് നടപടി ശക്തമാക്കി; ക്രിമിനലുകളുടെ വരുമാന സ്രോതസ്സുകളും, സമ്പത്തും അന്വേഷണ വിധേയമാക്കും

പത്തനംതിട്ട: സംഘടിത കുറ്റകൃത്യങ്ങളിലും ഗുണ്ടാ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവരുന്നതായി ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി അറിയിച്ചു. സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവനുസരിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് പോലീസ് ആക്ഷന്‍...

ഒമിക്രോൺ ആശങ്ക: ഡൽഹിയിൽ കടുത്ത നിയന്ത്രണം: യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു ; സ്കൂളുകളും തീയറ്ററുകളും അടച്ചു

ന്യൂഡൽഹി: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഒന്നാംഘട്ട യെല്ലോ അലർട്ട് പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സ്കൂൾ,കോളേജ് എന്നിവ അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാർ 50 % മാത്രം. മെട്രോയിലും, ഹോട്ടലുകളിലും പ്രവേശനം 50...

അടൂര്‍ താലൂക്ക് വികസന സമിതി യോഗം ജനുവരി ഒന്നിന്

പത്തനംതിട്ട: അടൂര്‍ താലൂക്ക് വികസന സമിതി യോഗം ജനുവരി ഒന്നിന് രാവിലെ 10.30 ന് അടൂര്‍ താലൂക്ക് ഓഫീസില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ചേരും. യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,...

മല്ലപ്പള്ളിയിലെ ചാലാപ്പള്ളി – അറഞ്ഞിക്കല്‍ റോഡിന്റെ വശങ്ങളില്‍ കാടു കയറി; അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്

മല്ലപ്പള്ളി : ചാലാപ്പള്ളി - അറഞ്ഞിക്കല്‍ റോഡിന്റെ വശങ്ങളില്‍ കാടു കയറി. കൊടുംവളവുകള്‍ നിറഞ്ഞ കുത്തിറക്കത്തില്‍ റോഡിന്റെ വശത്ത് നൂറ് അടിയിലേറെ താഴ്ചയുണ്ട്. കാടു കയറി മൂടിയതിനാല്‍ ഡ്രൈവര്‍മാരുടെ കാഴ്ച മറക്കുന്നു ഇത്...

പത്തനംതിട്ടയിലെ കലഞ്ഞൂരിലും കുട്ടമ്പുഴയിലും നാളെ ഹര്‍ത്താല്‍

പത്തനംതിട്ട; കലഞ്ഞൂര്‍ പഞ്ചായത്തില്‍ നാളെ രാവിലെ 6 മുതല്‍ 1വരെ ജനകീയ പൗരസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറമടകളും ക്രഷര്‍ യൂണിറ്റുകളും നിര്‍ത്തലാക്കുക, പുതുതായി അനുമതി നല്‍കിയ കല്ലുവിള, ഇഞ്ചപ്പാറ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.