HomeNews

News

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർദ്ധനവ്; വില വർദ്ധിച്ചത് മൂന്ന് ദിവസങ്ങൾക്ക് ശേഷം

കോട്ടയം : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർദ്ധനവ്. മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,360 രൂപ. ഗ്രാമിന്...

മണര്‍കാട് മാലത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; കാര്‍ യാത്രക്കാരിയായ വീട്ടമ്മയുടെ മുഖം തകര്‍ന്നു; ഇടിയുടെ ആഘാതത്തില്‍ ഓട്ടോ കീഴ്‌മേല്‍ മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മാലത്ത് നിന്നും ജാഗ്രതാന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍ കോട്ടയം: മണര്‍കാട് മാലത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. അമിതവേഗത്തിലെത്തിയ കാറിന്റെ ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ കീഴ്‌മേല്‍ മറിഞ്ഞെങ്കിലും ഓട്ടോ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒറവക്കലില്‍...

കിറ്റെക്‌സ് ജീവനക്കാരുടെ ആക്രമണം; അറസ്റ്റിലായവരുടെ എണ്ണം 50 പിന്നിട്ടു; പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ 11 വകുപ്പുകള്‍; കിഴക്കമ്പലം സംഘര്‍ഷം ഗൗരവമായി പരിശോധിക്കാനൊരുങ്ങി കേന്ദ്ര എജന്‍സികള്‍

കൊച്ചി: കിഴക്കമ്പലത്തെ കിറ്റെക്സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 50 പിന്നിട്ടു. കസ്റ്റഡിയിലുള്ളവരില്‍ നിന്ന് കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകും. പ്രതികള്‍ക്കെതിരെ 11 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതികള്‍ക്കെതിരെ...

എസ്‌എസ്‌എല്‍സി പരീക്ഷകള്‍ മാര്‍ച്ച്‌ 31 മുതൽ ; മന്ത്രി വി ശിവൻ കുട്ടി

കാസര്‍കോട്: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷകള്‍ മാര്‍ച്ച്‌ 31 ന് ആരംഭിക്കും. ഏപ്രില്‍ 22 വരെയാണ് പരീക്ഷകള്‍ നടക്കുക. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചത്. പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച്‌ 30 മുതല്‍...

ഒമിക്രോണ്‍; രാത്രി കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നിലവില്‍ വരുമോ എന്ന് ഇന്നറിയാം; സംസ്ഥാനത്ത് ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വലിയ തോതില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് ഉന്നതതല യോഗം നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനില്‍ നടക്കുന്ന അവലോകന യോഗത്തില്‍ സംസ്ഥാനത്തെ കൊവിഡ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.