HomeNews

News

പത്തനംതിട്ട സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം; കോട്ടാങ്ങല്‍ പഞ്ചായത്തില്‍ പാര്‍ട്ടി എസ്.ഡി.പി.ഐയുമായി ചേര്‍ന്ന് ഭരിക്കുന്നത് പ്രതിനിധികള്‍ ചര്‍ച്ചയാക്കും; ഏരിയ കമ്മിറ്റി അംഗമായ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലേക്ക് പരിഗണിച്ചേക്കും

പത്തനംതിട്ട: സിപിഎം പത്തനംതിട്ട- മലപ്പുറം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം. പത്തനംതിട്ട പ്രതിനിധി സമ്മേളനം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദജ്രന്‍ പിള്ളിയും മലപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും. അടൂരിലാണ് പത്തനംതിട്ട...

എസ്‌എസ്‌എല്‍സി, പ്ലസ് ടു, രണ്ടാം വര്‍ഷ വിഎച്ച്‌ എസ്‌ഇ പരീക്ഷാ തിയ്യതികള്‍ ഇന്ന് അറിയാം

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, പ്ലസ് ടു, രണ്ടാം വര്‍ഷ വിഎച്ച്‌ എസ്‌ഇ പരീക്ഷാ തിയ്യതികള്‍ ഇന്ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി രാവിലെ ഒന്‍പതരക്ക് കാസര്‍കോട് വാര്‍ത്താസമ്മേളനത്തില്‍ ഇത് സംബന്ധിച്ച ഷെഡ്യൂള്‍ പ്രഖ്യാപിക്കും. മാര്‍ച്ച്‌...

ഏറ്റുമാനൂർ വെട്ടിമുകളിൽ ഗുണ്ടാ ആക്രമണം: മദ്യ ലഹരിയിൽ ബഹളമുണ്ടാക്കിയത് ഭാര്യ ചോദ്യം ചെയ്തു; യുവാക്കൾ വീട്ടിൽ കയറി ഭർത്താവിന്റെ കൈയും കാലും തല്ലിയൊടിച്ചു

ഏറ്റുമാനൂർ : മദ്യപിച്ച് ബഹളം ഉണ്ടാക്കിയതു ഭാര്യ ചോദ്യം ചെയ്തു . പ്രകോപിതരായ യുവാക്കൾ വീട്ടിൽ കയറി ഭർത്താവിന്റെ കൈയും കാലും തല്ലിയൊടിച്ചു . വെട്ടിമുകൾ മഹാത്മാ കോളനിയിൽ വള്ളാംബായിൽ അനീഷിനാണു (...

കോട്ടയത്ത് കൊടൂരാറ്റിൽ നഞ്ച് കലക്കി മീൻ പിടുത്തം വ്യാപകം: മീൻ പിടുത്തത്തിനായി വെള്ളത്തിൽ വിഷം കലക്കുന്നത് കൊടും ക്രൂരന്മാർ; കുടിവെള്ളവും കൃഷിയ്ക്കുള്ള വെള്ളവും മുട്ടിച്ച് ക്രൂരത

പള്ളത്തു നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻ കോട്ടയം: കൊടൂരാറിന്റെ വിവിധ പ്രദേശങ്ങളിൽ മീൻ പിടിക്കുന്നതിനായി വെള്ളത്തിൽ നഞ്ച് കലക്കുന്നു. കുടിവെള്ളവും, കൃഷിയ്ക്കു ഉപയോഗിക്കുന്ന വെള്ളവും രൂക്ഷമായ രീതിയിൽ മലിനമാക്കിയാണ് കോട്ടയത്ത് മീനച്ചിലാറ്റിൽ മീൻ പിടുത്തക്കാർ വിഷം...

കുട്ടികളുടെ വാക്സിനേഷൻ കേരളം സജ്ജം ; വാക്സിൻ എടുക്കാത്തവർ എത്രയും വേഗം എടുക്കണം ; ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : 15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷനായി സംസ്ഥാനം സജ്ജമാണ് എന്ന് മന്ത്രി വീണാ ജോർജ്.കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.