മല്ലപ്പള്ളി: കടമാന്‍കുളത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ കാട് തെളിച്ചപ്പോള്‍ കണ്ടെത്തിയത് പൂച്ചക്കുഞ്ഞാണോ പുലിക്കുഞ്ഞാണോ എന്ന സംശയത്തില്‍ നാട്. പ്രദേശത്തെ കാട് തെളിച്ചുവന്നപ്പോഴാണ് പൂച്ചയുടെ ലക്ഷണമുള്ള മൂന്ന് കുഞ്ഞുങ്ങളെ തൊഴിലാളികള്‍ കണ്ടത്. ജനിച്ച് ഏതാനും ദിവസങ്ങള്‍...
മിന്നൽ മുരളി
സ്പോയ്ലർ അലെർട്ട്പ്രതിനായകനെന്നാണ് വിളിച്ചത്..ഇരുപത്തിയെട്ടു വർഷം നിസ്തന്ദ്രം തന്റെ പ്രണയം കരളിലെ കെടാവിളക്കായി സൂക്ഷിച്ചവനെയാണ്..പ്രണയത്തിനു വേണ്ടി സകലതും ഉഴിഞ്ഞു വെച്ചവനെയാണ്..
ഒറ്റക്കൊരു തോണിയിലൊരു തരി വെളിച്ചവും,ഒരു റേഡിയോയുമായി രാവെളുക്കുവോളം തോണി തുഴഞ്ഞു പ്രണയം തിരഞ്ഞവനെയാണ്..അവളെക്കാണുന്ന...
എറണാകുളം: കാലടിയില്‍ സി പി എം- സി പി ഐ സംഘര്‍ഷം. രണ്ട് സി പി ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കാലടി മരോട്ടിച്ചോട് സ്വദേശികളായ സേവ്യ4, ക്രിസ്റ്റീന്‍ ബേബി എന്നീവ4ക്കാണ് പരിക്കേറ്റത്. സിപിഐ...
തിരുവനന്തുരം:സഹകരണമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനായി സഹകരണ സർവകലാശാല ആരംഭിക്കുന്നതിന് സാധ്യത ആരായുന്നു. കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് വകുപ്പ് മേധാവിയും പ്രൊഫസറുമായ ഡോ. കെ.എസ്. ചന്ദ്രശേഖരനെ സാധ്യതാപഠനത്തിനുള്ള സ്പെഷ്യൽ...
പത്തനംതിട്ട: ക്രിസ്മസിനോട് അനുബന്ധിച്ച് ദേവാലയങ്ങളില്‍ തിരുപ്പിറവി ശുശ്രൂഷയും ദിവ്യബലിയും അര്‍പ്പിച്ചു. പത്തനംതിട്ട പരുമല സെമിനാരിയില്‍ നടന്ന ജനനപ്പെരുന്നാള്‍ ശുശ്രൂഷയ്ക്ക് മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ...