HomeNews

News

പത്തനംതിട്ടയില്‍ ഇന്ന് 186 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ തിരുവല്ലയില്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്:ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: അടൂര്‍ 2പന്തളം 1പത്തനംതിട്ട 11തിരുവല്ല 17ആനിക്കാട് 3ആറന്മുള 9അരുവാപുലം 1അയിരൂര്‍ 1ചെറുകോല്‍ 5ചിറ്റാര്‍...

കോട്ടയം ജില്ലയിൽ ഇന്ന് 253 പേർക്ക് കോവിഡ് ; 131 പേർക്ക് രോഗമുക്തി

കോട്ടയം :  ജില്ലയിൽ ഇന്ന് 253 പേർക്ക്   കോവിഡ് സ്ഥിരീകരിച്ചു.253 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.ഇതിൽ ഒരു ആരോഗ്യ പ്രവർത്തകയുമുൾപ്പെടുന്നു. 131 പേർ രോഗമുക്തരായി. 4162 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 112...

പിങ്ക് പോലീസിന്റെ പരസ്യ വിചാരണക്ക് ഇരയായ കുട്ടിക്ക് സര്‍ക്കാര്‍ ഒന്നര ലക്ഷം രൂപ നല്‍കണമെന്ന് ഹൈക്കോടതി; ക്രമസമാധാന ചുമതലയില്‍ നിന്ന് ഉദ്യോഗസ്ഥയെ മാറ്റിനിര്‍ത്താനും നിര്‍ദ്ദേശം

കൊച്ചി: പിങ്ക് പോലീസിന്റെ പരസ്യ വിചാരണക്ക് ഇരയായ കുട്ടിക്ക് സര്‍ക്കാര്‍ ഒന്നര ലക്ഷം രൂപ നല്‍കണമെന്ന് വിധി. ഹൈക്കോടതിയുടെതാണ് ഉത്തരവ്. ഇതിനു പുറമെ, 25,000 രൂപ കോടതി ചെലവായി കെട്ടിവക്കണം. പോലീസുകാരിക്കെതിരെ ജില്ലാ...

എം.ജി സർവകലാശാല വാർത്തകൾ , അറിയിപ്പുകൾ അറിയാം

പരീക്ഷാ തീയതി രണ്ടാം സെമസ്റ്റർ എം.എ./ എം.എസ്.സി./ എം.കോം./എം.സി.ജെ./എം.എസ്.ഡബ്ല്‌യു./ എം.റ്റി.എ./ എം.എച്ച്.എം./ എം.എം.എച്ച്./എം.റ്റി.റ്റി.എം (സി.എസ്.എസ്.) - 2020 അഡ്മിഷൻ - റെഗുലർ/ 2019 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ്/ 2019 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ്/ 2019,...

ചിറക്കടവ് മണക്കാട്ട് ഉത്സവം 26ന് ആരംഭിക്കും ; കൂടുതൽ വിവരങ്ങൾ അറിയാം

ചിറക്കടവ് : മണക്കാട്ട് ഭദ്രാക്ഷേത്രത്തിലെ ആറുദിവസത്തെ തിരുഉത്സവം 26ന് കൊടിയേറി ആരംഭിക്കും.26ന് രാവിലെ അഷ്ടദ്രവ്യമഹാഗണപതിഹോമം,വിശേഷാല്‍ പൂജകള്‍ എന്നിവയ്ക്ക് ശേഷം 7.30ന് ടി.എന്‍.സരസ്വതിയമ്മ ടീച്ചറിന്‍റെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ നാരായണീയപാരായണം  വൈകിട്ട് 5ന് ചിറക്കടവ് മഹാദേവക്ഷേത്രസന്നിധിയില്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.