HomeNews

News

ഡോ. മൂർത്തിയുടെ നിര്യാണത്തിൽ അനുശോചനസമ്മേളനവും കോവിഡ് പ്രവർത്തകരെ ആദരിക്കലും

കോട്ടയം: ആശ്വാസ് ചാരിറ്റബിൾ ട്രസ്റ്റ് ന്റെ ആഭിമുഖ്യത്തിൽ ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റിയും രഞ്ജിനി സംഗീതസഭയുടെ മുഖ്യ സ്ഥാപകനും മൂർത്തിസ് ഹോമിയോ ക്ലിനിക്കിന്റ സ്ഥാപകനും ആയ ഡോ. എസ് . കെ മൂർത്തിയുടെ നിര്യാണത്തിൽ...

വിരമിച്ച ജീവനക്കാരുടെ ആനുകൂല്യം വിതരണം ചെയ്യണം: ലേബർ കമ്മിഷണർ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച ട്രാവൻകൂർ സിമന്റസിന് തിരിച്ചടി

കോട്ടയം: വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാനുള്ള ലേബർ കമ്മിഷണറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച ട്രാവൻകൂർ സിമന്റ്സിന് തിരിച്ചടി. 2019 ൽ സർവീസിൽ നിന്നും വിരമിച്ച ട്രാവൻകൂർ സിമന്റ്‌സിലെ ജീവനക്കാർ നൽകിയ പരാതിയുടെ...

ഒരു വർഷം മുൻപ് വിവാഹിതയായ യുവതിയെ പാറമടക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി: മരിച്ചത് കോഴിക്കോട് സ്വദേശിയായ 23 കാരി; മരണത്തിൽ ദുരൂഹതയെന്ന് സൂചന

കോഴിക്കോട്: ഒരു വർഷം മുൻപ് വിവാഹിതയായ യുവതിയെ പാറമടക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നന്മണ്ട പരലാട് പാറക്കുളത്തിലാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. എഴകുളം പാറക്കുഴി രജീഷിന്റെ ഭാര്യ 23 വയസുകാരിയായ ശിശിരയെയാണ്...

റാന്നി പുതിയ പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിന് വിജ്ഞാപനമായി; അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ

പത്തനംതിട്ട: റാന്നി പുതിയപാലം നിര്‍മാണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള ഇലവണ്‍ വണ്‍ നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങിയതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. 2013 ലെ നോട്ടിഫിക്കേഷന്‍ പ്രകാരം അപ്രോച്ച് റോഡിനായി സ്ഥലം...

മല്ലപ്പള്ളി പുന്നവേലി സ്‌ഫോടനത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്; സംഘപരിവാര്‍ സൈബറിടങ്ങളിലെ വര്‍ഗീയ വത്ക്കരണത്തിന് തിരിച്ചടി

മല്ലപ്പള്ളി: ആനിക്കാട് പഞ്ചായത്തിലെ പുന്നവേലി പ്രദേശത്ത് ഇന്നലെയുണ്ടായ സ്‌ഫോടനത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. രാവിലെ 10 മണിയോടെ പിടന്നപ്ലാവിലെ ബഷീറിന്റെ ചായക്കടയില്‍ വലിയ സ്‌ഫോടനം ഉണ്ടായത്. ചായകുടിക്കാന്‍ വന്ന കിണര്‍ പണിക്കാരനായ സണ്ണിയുടെ കൈവശമുണ്ടായിരുന്ന...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.