HomeNews

News

മണിപ്പുഴയിലെ തോട്ടില്‍ യുവാവിന്റെ മൃതദേഹം; മരിച്ചത് പ്രദേശത്ത് പഴക്കട നടത്തുന്ന മലപ്പുറം സ്വദേശി

മണിപ്പുഴയില്‍ നിന്നും ജാഗ്രതാ ന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍ കോട്ടയം: മണിപ്പുഴയിലെ കൈത്തോട്ടില്‍ യുവാവിനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വേങ്ങര വേളോട്ട് പടിക്കല്‍ ശശിയുടെ മകന്‍ സുധീഷ്(33) ആണ് മരിച്ചത്. ചൊവ്വാഴ്ച...

അമിതക്കൂലിയും ഓട്ടോറിക്ഷ ഗുണ്ടകളും ഇനി വേണ്ട; കോട്ടയം നഗരത്തിലെ ഓട്ടോറിക്ഷകൾക്കെതിരായ പഴി ഒഴിവാക്കാൻ കർശന ഇടപെടലുമായി വെസ്റ്റ് എസ്.എച്ച്.ഒ അനൂപ് കൃഷ്ണ; രാത്രി ഓട്ടോകൾ ഇനി ഓടുക പൊലീസിന്റെ ഒപ്പോടെ മാത്രം

ജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻ കോട്ടയം: നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ നാട്ടുകാരെ ഭയപ്പെടുത്തിയിരുന്ന കാലത്തിന് വിട. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള എല്ലാ ഓട്ടോ സ്റ്റാൻഡിലും കർശന നിയന്ത്രണങ്ങളുമായി വെസ്റ്റ് പൊലീസ്. മാധ്യമപ്രവർത്തകന്റെ കയ്യിൽ...

എം.ജി സർവ്വകലാശാല ബജറ്റ് അവതരിപ്പിച്ചു ; സർവ്വകലാശാലയെ മികവിലേക്ക് നയിക്കുന്ന ബജറ്റെന്ന് വൈസ് ചാൻസിലർ

കോട്ടയം : എം ജി സർവകലാശാലയുടെ പുതിയ ബഡ്ജറ്റ് സിൻഡിക്കേറ്റ് അവതരിപ്പിച്ചു. എം ജി സർവ്വകലാശാലക്ക് 624 കോടി 35 ലക്ഷം രൂപ വരവും, 691 കോടി 97 ലക്ഷം രൂപ ചിലവും,...

ഓൺലൈൻ വിദ്യാഭ്യാസത്തിനായി ഇന്റർനെറ്റ് ഉപയോഗിക്കുന്നവരെ കുടുക്കാൻ ഹണിക്കെണി; തട്ടിപ്പ് സംഘത്തെ രാജസ്ഥാനിൽ നിന്നും പൊക്കി സൈബർ പൊലീസ്

തിരുവനന്തപുരം: ഓൺലൈൻ വിദ്യാഭ്യാസത്തിനായി ഇന്റർനെറ്റ് ഉപയോഗിക്കുന്നവരെ കുടുക്കാൻ ഹണിക്കെണിയൊരുക്കിയവരെ രാജസ്ഥാനിലെ ദുർഗാപൂരിൽ നിന്നും പൊക്കി തിരുവനന്തപുരം സൈബർ ക്രൈം പൊലീസ്. ഓൺലൈൻ വിദ്യാഭ്യസത്തിനായി സ്വതന്ത്രമായി ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയം പോപ്പ് അപ്പ് ആയി...

മന്ത്രി സജി ചെറിയാന് തിലകൻ സ്മാരക പുരസ്‌കാരം: തിലകൻ ഫൗണ്ടേഷന്റെ അവാർഡുകൾ കോട്ടയത്ത് പ്രഖ്യാപിച്ചു

കോട്ടയം: തിലകൻ സ്മാരക സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. 2013 മുതൽ പ്രവർത്തിക്കുന്ന സ്മാരക വേദിയുടെ അഞ്ചാമത് സമഗ്ര സംഭാവനകൾക്കുള്ള 2021ലെ സംസ്ഥാന അവാർഡുകളാണ് പ്രഖ്യാപിച്ചത്. 40 വർഷത്തെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ സംഭാവനകൾക്കുള്ള...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.