HomeNews

News

ഒ.ബി.സി/ മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം: സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷന്‍ ഒ.ബി .സി / മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി നടപ്പാക്കുന്ന വിവിധ വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വയംതൊഴില്‍, വിദ്യാഭ്യാസം, പെണ്‍കുട്ടികളുടെ വിവാഹം, ഗൃഹനിര്‍മാണം, ഗൃഹ പുനരുദ്ധാരണം,...

മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തിന്റെയും വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഡിസംബര്‍ 23ന് മന്തി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും

കോട്ടയം: ജില്ലയില്‍ ഇറച്ചിയുടെയും മുട്ടയുടെയും ഉത്പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്ന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. ഒരു കോടി രൂപ ചെലവഴിച്ച് കേന്ദ്രത്തില്‍ നടത്തുന്ന വിവിധ നവീകരണ...

കോട്ടയം ടെക്സ്റ്റയില്‍സ് സന്ദര്‍ശിച്ച് വ്യവസായ മന്ത്രി പി.രാജീവ്; രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരുടെ അലവന്‍സ് വര്‍ധിപ്പിക്കുമെന്ന് ഉറപ്പ് നല്‍കി

കോട്ടയം: കോട്ടയം ടെക്സ്റ്റയില്‍സില്‍ രാത്രി ജോലി ചെയ്യുന്ന തൊഴിലാളികളുടെ അലവന്‍സ് വര്‍ധിപ്പിക്കുമെന്ന് വ്യവസായ-നിയമ മന്ത്രി പി. രാജീവ് പറഞ്ഞു. പ്രവര്‍ത്തനം പുനരാരംഭിച്ച കോട്ടയം ടെക്സ്റ്റയില്‍സ് സന്ദര്‍ശിച്ചശേഷം അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമാവധി...

വൈക്കം എം.കെ. ഷിബു രചിച്ച ‘എഡി 3000’ എന്ന നോവല്‍ പ്രകാശനം ചെയ്തു

കോട്ടയം: ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുസ്തകോല്‍സവത്തോടനുബന്ധിച്ച്, വൈക്കം എം.കെ. ഷിബു രചിച്ച 'എഡി 3000' എന്ന നോവല്‍ മുന്‍ സാംസ്‌കാരിക വകുപ്പുമന്ത്രി കെ.സി. ജോസഫ് പ്രകാശനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി...

നിർമ്മാണത്തൊഴിലാളികൾ ധർണ്ണ നടത്തി

കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് എഐടിയുസി നേതൃത്വത്തിൽ നിർമ്മാണ തൊഴിലാളികൾ ക്ഷേമനിധി ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. നിർമ്മാണത്തൊഴിലാളികളുടെ പെൻഷൻ കുടിശിഖ ഉടൻ വിതരണം ചെയ്യുക, ആനുകൂല്യങ്ങൾ വിതരണത്തിലുള്ള കാലതാമസം ഒഴിവാക്കുക,  തൊഴിലുടമകളിൽ നിന്നുള്ള...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.