HomeNews

News

കോട്ടയം കറുകച്ചാലിൽ ബൈക്കിലെത്തിയ സംഘം പട്ടാപ്പകൽ സെയിൽസ് ഓട്ടോ ഡ്രൈവറുടെ കഴുത്തിൽ വടിവാൾ വച്ച് ഭീഷണിപ്പെടുത്തി പണം കവർന്നു; കൊള്ളയടിച്ചത് വാകത്താനം സ്വദേശിയുടെ പണം

കറുകച്ചാലിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻ കറുകച്ചാൽ: കറുകച്ചാലിൽ സെയിൽസ് വാൻ തടഞ്ഞു നിർത്തിയ യുവാക്കളുടെ സംഘം, ഡ്രൈവറുടെ കഴുത്തിൽവടിവാൾ വച്ച് ഭീഷണിപ്പെടുത്തി പണം അടങ്ങിയ ബാഗ് തട്ടിയെടുത്തു. സിഗരറ്റും ബീഡിയും അടക്കമുള്ള സാധനങ്ങൾ കടകളിൽ...

ആലപ്പുഴ ഇരട്ടക്കൊലപാതകത്തിലെ കുറ്റവാളികളേയും പിന്നില്‍ പ്രവര്‍ത്തിച്ചവരേയും പിടികൂടണം: പി.ജെ ജോസഫ്

കോട്ടയം:- മണിക്കൂറുകള്‍ക്കിടെ രണ്ടു രാഷ്ട്രീയ കൊലപാതകങ്ങള്‍ ആലപ്പുഴയില്‍ നടന്നത് അപലപനീയവും ദു:ഖകരവുമാണന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ് പറഞ്ഞു. കോട്ടയത്ത് നടന്നകേരളാ കോണ്‍ഗ്രസ് സംസ്ഥാന നേതൃയോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുറ്റവാളികളെയും...

കോട്ടയം കെ.എസ്.ആർ.ടി.സിയിലെ ഓട്ടോ സ്റ്റാൻഡിൽ വീണ്ടും ഗുണ്ടാ ഓട്ടോ ഡ്രൈവർമാരുടെ അഴിഞ്ഞാട്ടം; ഓട്ടോ ഡ്രൈവർമാരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് ഓട്ടോ ഡ്രൈവർ ഇരുട്ട് രതീഷ്

കോട്ടയം: നഗരമധ്യത്തിൽ വീണ്ടും ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടം. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഗുണ്ട ഇരുട്ട് രതീഷാണ് ഓട്ടോറിക്ഷയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം എത്തി ഓട്ടോഡ്രൈവർമാരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തത്. കഴിഞ്ഞ...

ഇരുവൃക്കകളും തകരാറിലായി; അനീറ്റ മോള്‍ക്കായി, കൈകോര്‍ക്കാന്‍ നാട്

കോട്ടയം: ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന അനീറ്റ മോള്‍ക്കായി കൈകോര്‍ത്ത് നാട്. കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലാണ് നിലവില്‍ അനീറ്റമോള്‍. ഉടന്‍തന്നെ കിഡ്‌നി മാറ്റിവെക്കല്‍ സര്‍ജറി നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും വിദഗ്ധനിര്‍ദ്ദേശത്തിന് കാത്തിരിക്കുകയാണ്...

നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ പാമ്പാടി സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി; നാട് കടത്തിയത് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

കോട്ടയം: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും നാട് കടത്തി. കൂരോപ്പട വില്ലേജ് പങ്ങട കരയിൽ ചോകോൻ പറമ്പ് ഭാഗത്ത് പൌവ്വത്ത് കാട്ടിൽ വീട്ടിൽ സനു.പി.സജിയെയാണ് ജില്ലാ പൊലീസ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.