HomeNews

News

പത്തനംതിട്ട മല്ലപ്പള്ളിയില്‍ പ്രവാസിയുടെ വീടിന്റെ വാതില്‍പ്പൊളിച്ച് മോഷണം; തമിഴ്‌നാട് സ്വദേശികള്‍ പൊലീസ് പിടിയില്‍

പത്തനംതിട്ട : മല്ലപ്പള്ളിയില്‍ ആള്‍താമസമില്ലാത്ത വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകടന്ന് മോഷണം നടത്തുന്നതിനിടെ രണ്ട് തമിഴ്നാട് സ്വദേശികള്‍ പിടിയില്‍.തിരുനെല്‍വേലി പേട്ട വീരമണി (27), പേട്ട സ്റ്റാന്‍ഡിന് സമീപം കാശി എന്ന് വിളിക്കുന്ന പരമശിവം...

നെറികെട്ട കാക്കി..! സഹപ്രവര്‍ത്തകന്റെ പൊതുദര്‍ശന ചടങ്ങ്, ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം; നാട് വിറങ്ങിലിച്ച് നില്‍ക്കുമ്പോള്‍ ക്രിക്കറ്റ്കളിയുടെ തിരക്കില്‍ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: കൃത്യനിര്‍വ്വഹണത്തിനിടെ മരണപ്പെട്ട സഹപ്രവര്‍ത്തകന്‍ ബാലുവിന്റെ പൊതുദര്‍ശന ചടങ്ങ് നടക്കുന്നതിനിടെ ഐഎഎസ് , ഐപിഎസ് ഉദ്യോഗസ്ഥര്‍ ക്രിക്കറ്റ് കളിയുടെ തിരക്കില്‍. ആലപ്പുഴയിലെ ഇരട്ട കൊലപാതകത്തില്‍ നാട് വിറങ്ങലിച്ച് നില്‍ക്കുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍...

കെഎസ്ആര്‍ടിസിയില്‍ നാളെ മുതല്‍ ശമ്പള വിതരണം; മൂന്ന് ദിവസത്തെ ജീവനക്കാരുടെ ബഹിഷ്‌കരണം ഉണ്ടാക്കിയത് മൂന്നരക്കോടി രൂപയുടെ നഷ്ടം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം നാളെ മുതല്‍ തുടങ്ങുമെന്ന് സിഎംഡി. വെള്ളിയാഴ്ച മുതല്‍ മൂന്ന് ദിവസങ്ങളിലായി ജീവനക്കാരുടെ ബഹിഷ്‌കരണം കാരണം പ്രതിദിന വരുമാനത്തില്‍ ഏകദേശം മൂന്നരക്കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. തിങ്കളാഴ്ച ശമ്പളം...

കോട്ടയം പാക്കില്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ ക്രിസ്തുമസ് പുതുവല്‍സരാഘോഷം

പാക്കില്‍ : സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിലെ ക്രിസ്തുമസ് പുതുവല്‍സരാഘോഷങ്ങള്‍ ഡിസംബര്‍ 24 മുതല്‍ 31 വരെ സംഘടിപ്പിക്കും. 24 ന് വൈകിട്ട് 5.30ന് സന്ധ്യാനമസ്‌കാരവും തുടര്‍ന്ന് ക്രിസ്തുമസ് ശുശ്രൂഷയും നടത്തും....

പത്തനംതിട്ട അടൂര്‍ മരുതിമൂട് എസ്.ബി.ഐ എടിഎം അടഞ്ഞ് തന്നെ; വെള്ളമിറങ്ങിയിട്ടും അല്ലലൊഴിയാതെ നാട്ടുകാര്‍, ബാങ്ക് അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം ശക്തം

അടൂരില്‍ നിന്നും ജാഗ്രതാ ന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍ പത്തനംതിട്ട: വെള്ളമിറങ്ങിയിട്ടും അടൂരുകാരുടെ അല്ലലൊഴിഞ്ഞിട്ടില്ല. അടൂര്‍ മരുതിമൂട്ടിലെ അടഞ്ഞ് കിടക്കുന്ന എസ്ബിഐ എടിഎം കൗണ്ടറാണ് നാട്ടുകാരെ വലയ്ക്കുന്നത.് നവംബര്‍ 15, 16 തീയതികളിലാണ്, മഹാപ്രളയകാലത്ത്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.