HomeNews

News

ക്യാന്റീൻ ഏറ്റെടുത്തു നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു ; വിശദ വിവരങ്ങൾ അറിയാം

കോട്ടയം: രാജീവ് ഗാന്ധി ഇൻസ്റ്റി റ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ കാന്റീൻ ഏറ്റെടുത്ത് നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 30നു രാവിലെ 10.30 നകം പ്രിൻസിപ്പലിന് നൽകണം. വിശദവിവരം www.rit.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

‘ഉണരൂ ഉപഭോക്താവേ ഉണരൂ’ ; ദേശീയ ഉപഭോക്തൃ ദിനാചരണം ; ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

കോട്ടയം: ദേശീയ ഉപഭോക്തൃ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർഥികളിൽ ഉപഭോക്തൃ അവബോധം വളർത്താൻ ജില്ലാ സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തിൽ 'ഉണരൂ ഉപഭോക്താവേ ഉണരൂ' എന്ന വിഷയത്തിൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കളക്ടറേറ്റ്...

ആലപ്പുഴയില്‍ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊന്നു; കൊലപാതകം ബൈക്കില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്.ഡി.പി.ഐ

ആലപ്പുഴ: മണ്ണഞ്ചേരിയില്‍ വെട്ടേറ്റ എസ്ഡിപിഐ നേതാവ് മരിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പൊന്നാട് അല്‍ഷാ ഹൗസില്‍ അഡ്വ. കെ.എസ്. ഷാനാണ് (38) കൊല്ലപ്പെട്ടത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം ഒരുസംഘം...

സ്ത്രീപക്ഷ നവകേരളം ; കുടുംബശ്രീ സ്ത്രീധന വിരുദ്ധ കാമ്പയിന് തുടക്കമായി ; കാമ്പയിനുകളിൽ എല്ലാവരും അണിചേരണമെന്ന് മന്ത്രി വി.എൻ. വാസവൻ

കോട്ടയം: സ്ത്രീധന വിരുദ്ധ കാമ്പയിനുകളിൽ എല്ലാവരും അണിചേരണമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. സ്ത്രീധനത്തിനും സ്ത്രീ പീഡനത്തിനുമെതിരേ കുടുംബശ്രീ സംഘടിപ്പിക്കുന്ന 12 ആഴ്ച നീളുന്ന സ്ത്രീപക്ഷ നവകേരളം കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും പദ്ധതി...

മെഡിക്കൽ കോളജ് ആശുപത്രിയിൽ മാലിന്യ സംസ്‌ക്കരണ കേന്ദ്രം പുനർനിർമിക്കും ; മന്ത്രി വി എൻ വാസവൻ

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ തീപിടിത്തമുണ്ടായ മാലിന്യസംസ്‌ക്കരണ കേന്ദ്രം പുനർനിർമിക്കാൻ നടപടി സ്വീകരിക്കുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. തീപിടിത്തമുണ്ടായ മാലിന്യസംസ്‌ക്കരണ കേന്ദ്രം സന്ദർശിക്കുകയായിരുന്നു മന്ത്രി.  തീപിടിത്ത കാരണത്തെക്കുറിച്ച് അന്വേഷിക്കും. ഷോർട്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.