HomeNews

News

ഈരാറ്റുപേട്ടയിൽ രണ്ടാമത്തെ ‘വഴിയിടം’ വിശ്രമകേന്ദ്രം തുറന്നു

കോട്ടയം: സംസ്ഥാന സർക്കാരിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ടയിൽ നിർമിച്ച രണ്ടാമത്തെ വഴിയോര വിശ്രമകേന്ദ്രം 'വഴിയിടം' പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഈരാറ്റുപേട്ട മുട്ടം കവലയിലാണ് വിശ്രമകേന്ദ്രം ഒരുക്കിയിരിക്കുന്നത്. ശുചിത്വമിഷന്റെ നേതൃത്വത്തിൽ എട്ടു ലക്ഷം...

അന്യജില്ലകളില്‍ നിന്നും സ്ത്രീകളെ എത്തിക്കും; ആവശ്യക്കാര്‍ക്ക് വന്‍തുകയ്ക്ക് കൈമാറും; കോട്ടയം പാലായിലെ അനാശാസ്യം നടത്തിപ്പുകാരന്‍ പിടിയില്‍

കോട്ടയം: പാലാ ഹൈവേ സൈഡില്‍ വീട് വാടകയ്‌ക്കെടുത്ത് അന്യ ജില്ലകളില്‍ നിന്നും സ്ത്രീകളെ കൊണ്ടുവന്ന് ആവശ്യക്കാരെ ഫോണിലൂടെ ബന്ധപ്പെട്ട് വന്‍ തുകയ്ക്ക് അനാശാസ്യം നടത്തിവന്ന ആള്‍ പൊലീസ് പിടിയില്‍. ഈരാറ്റുപേട്ട നടയ്ക്കല്‍ വാണിയപ്പുരയ്ക്കല്‍...

കങ്ങഴയിൽ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി

കോട്ടയം: കങ്ങഴ പഞ്ചായത്തിൽ കേരഗ്രാമം പദ്ധതിക്കു തുടക്കമായി.പദ്ധതി ഉദ്ഘാടനവും പെർമിറ്റ് വിതരണവും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. കേരഗ്രാമം പദ്ധതി കാർഷിക മേഖലയ്ക്ക് പുതുജീവൻ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.പഞ്ചായത്ത്...

കോട്ടയം ചാന്നാനിക്കാട് ഓട്ടോറിക്ഷ ഡ്രൈവർക്ക് നേരെ കൊലപാതക ശ്രമം ; ഓട്ടം വിളിക്കാനെന്ന വ്യാജേന വണ്ടിയിൽ കയറിയവർ കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ച ശേഷം മുളക്പൊടി വിതറി

ചിങ്ങവനം : ചാന്നാനിക്കാട് ഓട്ടോറിക്ഷാഡ്രൈവറുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചും മുളക് പൊടി വിതറിയും കൊലപ്പെടുത്തുവാൻ ശ്രമം. വെള്ളിയാഴ്ച രാത്രി ഒൻപതരയോടു കൂടി ചാന്നാനിക്കാട് ചൂരവടിക്കടവിലാണ് സംഭവം. ചിങ്ങവനം സ്വദേശി തെക്കേമഠത്തിൽ റെജി...

കോട്ടയം ഏറ്റുമാനൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിൻ ബോഗിയിൽ നിന്ന് തീ ഉയർന്നു ; പരിഭ്രാന്തിയിലായി യാത്രക്കാർ ; ചങ്ങല വലിച്ചെങ്കിലും ട്രെയിൻ നിന്നത് കുറുപ്പന്തറയിൽ

കടുത്തുരുത്തി: ട്രെയിൻ ബോഗിയിൽ നിന്ന് തീ ഉയർന്നത് പരിഭ്രാന്തിയ്ക്കിടയാക്കി. ട്രെയിനിന്റെ മുൻവശത്തെ ബോഗിയുടെ അടി ഭാഗത്തു നിന്നും തീ കണ്ടതാണ് പരിഭ്രാന്തി പരത്തിയത്.ശനിയാഴ്ച വൈകിട്ട് ഏഴരയോടെ സംഭവം. കൊച്ചുവേളിയിൽ നിന്നും ശ്രീഗംഗാനഗറിലേക്കു പോയ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.