HomeNews

News

കെപിസിസി പുനസംഘടനയുമായി സഹകരിക്കാന്‍ എ-ഐ ഗ്രൂപ്പുകളുടെ തീരുമാനം; സമവായം ഉമ്മന്‍ചാണ്ടിയുടേയും ചെന്നിത്തലയുടേയും അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കുമെന്ന നേതൃത്വത്തിന്റെ ഉറപ്പിനെ തുടര്‍ന്ന്

തിരുവനന്തപുരം: കെപിസിസി പുനസംഘടനയുമായി സഹകരിക്കാന്‍ എ-ഐ ഗ്രൂപ്പുകളുടെ തീരുമാനം. ഉമ്മന്‍ചാണ്ടിയുടേയും ചെന്നിത്തലയുടേയും അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കുമെന്ന് നേതൃത്വത്തിന്റെ ഉറപ്പിനെ തുടര്‍ന്നാണ് സമവായം. ഗ്രൂപ്പ് നേതാക്കള്‍ പട്ടിക നല്‍കാത്തതിനാല്‍ പുനസംഘടന പാതിവഴിയിലായിരുന്നു. തദ്ദേശവാര്‍ഡുകളുടെ ഉപതെരഞ്ഞെടുപ്പ്...

കോട്ടയം ചിങ്ങവനത്ത് ഓട്ടോറിക്ഷ ഡ്രൈവറെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയതെന്ന് സുചന

ചിങ്ങവനം: ചിങ്ങവനത്ത് ഓട്ടോ ഡ്രൈവറെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിങ്ങവനം ചാങ്ങാടത്തിൽ എബി എബ്രഹാ (46) മിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതാണ് എന്നാണ് പ്രാഥമിക സൂചന. ശനിയാഴ്ച രാവിലെ 11.30...

സ്വകാര്യ ബസ് സമരം മാറ്റിവെച്ചു; തീരുമാനം സര്‍ക്കാറില്‍നിന്നും അനുകൂല സമീപനം ഉണ്ടായ സാഹചര്യത്തിലെന്ന് സംയുക്ത സമിതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. യാത്ര നിരക്ക് വര്‍ധനവുമായി ബന്ധപെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂലമായ നടപടികള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ്...

തിരുവല്ല തിരുമൂലപുരത്ത് ഹോട്ടല്‍ തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യ ചെയ്തത് പോക്സോ കേസ് പ്രതി

തിരുവല്ല: തിരുമൂലപുരത്ത് ഹോട്ടല്‍ തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബുധനൂര്‍ പുതുവന പുത്തന്‍ വീട്ടില്‍ ശ്രീരാജാണ് (20)തൂങ്ങിമരിച്ചത്. തിരുമൂലപുരത്ത് ജോലി ചെയ്യുന്ന ഹോട്ടലിന് സമീപത്താണ് രാവിലെ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാന്നാര്‍...

വാരാന്ത്യ മാധ്യമ കോഴ്സുകളില്‍ സീറ്റ് ഒഴിവ്; തിരുവല്ലം സി-ഡിറ്റില്‍ ഇപ്പോള്‍ അപേക്ഷിക്കാം

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ തിരുവല്ലം മെയിന്‍ കേന്ദ്രത്തില്‍ ഓഫ്ലൈന്‍/ഓണ്‍ലൈന്‍ രീതിയില്‍ നടത്തുന്ന റഗുലര്‍/വാരാന്ത്യ മാധ്യമ കോഴ്സുകളില്‍ സീറ്റ് ഒഴിവുണ്ട്. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ദൈര്‍ഘ്യം ആറ് മാസം....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.