HomeNews

News

തദേശ സ്വയം ഭരണ സ്ഥാപന ഉപതിരഞ്ഞെടുപ്പ് : കോട്ടയം കാണക്കാരിയിൽ അട്ടിമറി ജയവുമായി എൽ ഡി എഫ്

കോട്ടയം : തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിൽ കാണക്കാരി പഞ്ചായത്ത് ഒൻപതാം വാർഡിൽ എൽഡിഎഫിന് അട്ടിമറി ജയം. കോൺഗ്രസിൻ്റെ സിറ്റിങ് സീറ്റ് സിപിഎം പിടിച്ചെടുത്തു. സിപിഎമ്മിൻ്റെ വി.ജി. അനിൽകുമാർ ജയിച്ചത് 338 വോട്ടിന്വോട്ടിംഗ്...

ഡിസംബര്‍ 16, 17 തീയതികളില്‍ ദേശവ്യാപകമായി ബാങ്ക് പണിമുടക്ക്

കോട്ടയം: ഡിസംബര്‍ 16, 17 തീയതികളില്‍ ദേശവ്യാപകമായി ബാങ്ക് പണിമുടക്ക്. പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കുന്നതിനുള്ള നീക്കത്തിനെതിരെയാണു പണിമുടക്ക്. പത്തു ലക്ഷത്തോളം ജീവനക്കാരും ഓഫീസര്‍മാരും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനം ചെയ്ത...

കൊറിയര്‍ സര്‍വ്വീസ് വഴി കഞ്ചാവ്; തിരുവനന്തപുരത്തെ പ്രധാന ഇടനിലക്കാരന്‍ പിടിയില്‍; പാറശ്ശാല കുറുക്കുറ്റിക്കു സമീപം വന്‍ കഞ്ചാവ് വേട്ട

തിരുവനന്തപുരം: സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് മേധാവി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റ്റി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊറിയര്‍ സര്‍വീസ് വഴി കടത്തി കൊണ്ട് വന്നു വിതരണക്കാര്‍ക്ക് സ്‌കൂട്ടറില്‍ എത്തിക്കാന്‍...

ആലുവയില്‍ നിന്നും പതിനാലുകാരിയെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്; സമീപകാലത്ത് കുട്ടികള്‍ വീട് വിട്ടിറങ്ങുന്ന കേസുകള്‍ വ്യാപകം, നമ്മുടെ കുട്ടികള്‍ ഓടിപ്പോകുന്നത് എങ്ങോട്ട്..?

എറണാകുളം: ആലുവയില്‍ നിന്നും പതിനാലുകാരിയെ കാണാതായതായി പരാതി. ആലുവ യു.സി കോളജിന് സമീപം താമസിക്കുന്ന പെണ്‍കുട്ടിയെയാണ് ഇന്നലെ ഉച്ചക്ക് രണ്ടരയോടെ കാണാതായത്. തന്നെ അന്വേഷിക്കേണ്ടെന്ന് കാണിച്ച് കത്തെഴുതിവച്ചാണ് പെണ്‍കുട്ടി വീട്ടില്‍നിന്ന് പോയത്. യു...

‘ഒരുകാലത്ത് പത്തനംതിട്ട യുഡിഎഫ് കോട്ടയായിരുന്നു; ഇടഞ്ഞ് നില്‍ക്കുന്നവരെ ഉടന്‍ തിരികെ കൊണ്ടുവരും, ചിലയിടങ്ങളില്‍ സര്‍ജറി വേണ്ടിവരും’; ജില്ലയ്ക്ക് പുത്തന്‍ ഉണര്‍വേകി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

പത്തനംതിട്ട: ഒരുകാലത്ത് പത്തനംതിട്ട യു.ഡി.എഫിന്റെ കോട്ടയായിരുന്നു. കഴിഞ്ഞ കുറേ തിരഞ്ഞെടുപ്പുകളില്‍ അത് നഷ്ടമായി. ജില്ലയില്‍ യു.ഡി.എഫില്‍നിന്ന് അകന്നവരെ തിരിച്ചുകൊണ്ടുവരുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. യു.ഡി.എഫ്. പത്തനംതിട്ട ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫില്‍ വിശ്വസിച്ചിരുന്നവര്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.