HomeNews

News

ജവാദ് ചുഴലിക്കാറ്റ്; കോട്ടയം- പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന തീവ്രന്യൂനമര്‍ദ്ദം ജവാദ് ചുഴലിക്കാറ്റായി മാറിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും വിവിധയിടങ്ങളില്‍ യെല്ലോ അലര്‍ട്ട്...

ശബരിമലയില്‍ ആചാരലംഘനമെന്ന് പരാതി; ശരംകുത്തിയില്‍ ശരക്കോല്‍ സമര്‍പ്പിക്കുന്നത് പുനരാരംഭിച്ചില്ല; വഴിവക്കില്‍ കാണുന്ന മരങ്ങള്‍ക്ക് ചുറ്റും ശരംകുത്തുന്നത് പതിവാക്കി കന്നിഅയ്യപ്പന്മാര്‍

പമ്പ: ശരംകുത്തിയില്‍ ശരക്കോല്‍ കുത്തുന്ന പരമ്പരാഗമായ ആചാരം പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സന്നിധാനത്ത് കന്നി അയ്യപ്പന്മാര്‍ എത്തുമ്പോള്‍ നടത്തുന്ന പ്രധാന വഴിപാടാണ് ശരംകുത്തി ആല്‍ത്തറയില്‍ ശരക്കോല്‍ സമര്‍പ്പക്കുന്നത്. കൊവിഡ് പ്രതിരോധത്തെ തുടര്‍ന്ന് തീര്‍ത്ഥാടകരെ...

ഒമിക്രോണ്‍ ജാഗ്രതയില്‍ കേരളത്തിന് വീഴ്ച; കേന്ദ്ര മാര്‍ഗ നിര്‍ദേശത്തിന് മുന്‍പ് വിദേശത്ത് നിന്നെത്തിയവരെ നിരീക്ഷിക്കാനായില്ല; വിമാനമിറങ്ങിയ പലരും പരിശോധന പോലുമില്ലാതെ കടന്നുപോയി

തിരുവനന്തപുരം: ഒമിക്രോണ്‍ ജാഗ്രതയില്‍ കേരളത്തിന് വീഴ്ച. നവംബര്‍ 29ന് റഷ്യയില്‍ നിന്നെത്തിയവരില്‍ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥീരീകരിച്ചിട്ടും കൂടെ യാത്ര ചെയ്തവരെ ഇതുവരെ പൂര്‍ണമായും നിരീക്ഷണത്തിലാക്കുന്നത് വൈകി. കേന്ദ്ര മാര്‍ഗനിര്‍ദേശം നടപ്പാക്കുന്നതിന് മുന്‍പ്...

ഓട്ടോ ടാക്‌സി യൂണിയൻ സി.ഐ.ടി.യു പുതുപ്പള്ളി പഞ്ചായത്ത് കൺവൻഷൻ നടത്തി

പുതുപ്പള്ളി : ഓട്ടോ ടാക്‌സി യൂണിയൻ സിഐടിയു പുതുപ്പള്ളി പഞ്ചായത്ത് കൺവെൻഷൻ നടന്നു. കൺവൻഷൻ സിഐടിയു ഏരിയ സെക്രട്ടറി കെ എൻ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഷൈജു അധ്യക്ഷനായി സെക്രട്ടറി അശോകൻ...

അഖിലേന്ത്യാ മഹിളാ അസോസിയേഷൻ പനച്ചിക്കാട് മേഖലാ കൺവൻഷൻ ചേർന്നു

കോട്ടയം : അഖിലേന്ത്യാ മഹിളാ അസോസിയേഷൻ പനച്ചിക്കാട് മേഖലാ കൺവൻഷൻ ചേർന്നു . പനച്ചിക്കാട് സഹകരണ ബാങ്ക് ആഡീറ്റോറിയത്തിൽ നടന്ന കൺവൻഷനിൽ മേഖലാ പ്രസിഡന്റ് സിലിയാ രഞ്ചൻ അദ്ധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗം കൃഷണകുമാരി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.