തിരുവനന്തപുരം: കൊവിഡ് വാക്സിനെടുക്കാത്ത അധ്യാപകരുടേയും അനധ്യാപകരുടേയും കൃത്യമായ കണക്കുകള്‍ ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി. ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും ഇവരെ സമൂഹം അറിയട്ടെയെന്നും മന്ത്രി പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് ഇവരുടെ വിവരങ്ങള്‍ പുറത്തുവിടുക.
ഇതിന്...
തിരുവനന്തപുരം : ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് തുലാവർഷ മഴ അധികമായി രേഖപ്പെടുത്തി. സീസണിൽ 1,000 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. സീസൺ അവസാനിക്കാൻ 28 ദിവസം ബാക്കി നിൽക്കെയാണ് മഴ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നത്.
കേരളത്തിൽ വിവിധ...
പത്തനംതിട്ട: തിരുവല്ല പെരിങ്ങരയില്‍ സി പി എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കൊല്ലപ്പെട്ട സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. കേസില്‍ ഉള്‍പ്പെട്ട അഭിയെ എടത്വായില്‍ നിന്നുമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ജിഷ്ണു, പ്രമോദ്,...
തിരുവനന്തപുരം : ആശ്വാസമായി സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്.120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,560 രൂപയായി. ഗ്രാമിന് ഇന്ന് 15 രൂപ കുറഞ്ഞു. 4445 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ...
കോഴിക്കോട്: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സംശയത്തെ തുടര്‍ന്ന് ഡോക്ടറുടെ സ്രവം പരിശോധനക്ക് അയച്ചു. ഇംഗ്ലണ്ടില്‍ നിന്ന് കോഴിക്കോട് എത്തിയ ഡോക്ടറുടെ സ്രവമാണ് പരിശോധനയ്ക്ക് അയച്ചത്. ഈൗ മാസം 21നാണ് ഡോക്ടര്‍ ഇംഗ്ലണ്ടില്‍...