HomeNews

News

കുറുവയെ കണ്ടെന്ന കള്ള പ്രചാരണം ഇനി വേണ്ട; വ്യാജ പ്രചാരണം നടത്തിയാൽ കേസെടുക്കും; കർശന നടപടിയുമായി ജില്ലാ പൊലീസ് മേധാവി

ജില്ലാ പൊലീസ് മേധാവിയുടെഓഫിസിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻ കോട്ടയം : കുറുവാ സംഘത്തെ അവിടെ കണ്ടു ഇവിടെ കണ്ടു എന്ന പേരിൽ വ്യാജ പ്രചാരണം നടത്തുന്നവർ ഇനി അഴിയെണ്ണും. കുറുവയുടെ പേരിൽ വ്യാജ പ്രചാരണം...

ചായ, കാപ്പി എന്നിവ ഉള്‍പ്പെടെ അഞ്ച് ഇനങ്ങള്‍ക്ക് വില നിശ്ചയിച്ച് ജില്ലാ കലക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി; തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലീസും എത്തി; ശരണ മുഖരിതം സന്നിധാനം

പമ്പ: ശബരിമലയില്‍ തിരക്ക് നിയന്ത്രണത്തിനായി സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. 220 സിവില്‍ പൊലീസ് ഓഫിസര്‍, 3 ഡിവൈഎസ്പി, 9 സിഐമാര്‍, 33 എസ്ഐ എന്നിവരും സേവനത്തിനുണ്ട്. ഇതിനു...

കോട്ടയം നഗരമധ്യത്തിൽ ഫുട്പാത്തിൽ പോലും അനധികൃത പാർക്കിംങ്; വാഹനം പാർക്ക് ചെയ്തത് പോസ്റ്റ് ഓഫിസിനു മുന്നിലെ റോഡരികിൽ

കോട്ടയം: നഗരമധ്യത്തിൽ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിംങ് വർദ്ധിക്കുന്നു. നഗരത്തിൽ പോസ്റ്റ് ഓഫിസ് റോഡിൽ, പോസ്റ്റ് ഓഫിസിനു മുന്നിൽ രാവിലെ ഫുട്പാത്തിൽ വാഹനം പാർക്ക് ചെയ്തിരുന്നു. നഗരമധ്യത്തിൽ വൻ ഗതാഗതക്കുരുക്ക് തുടരുമ്പോഴാണ് വാഹനങ്ങൾ...

സർക്കാരിന് എതിരെ പള്ളികളിൽ പ്രചരണം ; മുസ്ലിം ലീഗിന് എതിരെ ആഞ്ഞടിച്ച് കെ.ടി. ജലീൽ

മലപ്പുറം : ലീഗിന്റെ രാഷ്ട്രീയ നിലപാടുകൾക്കെതിരെ പ്രതികരണവുമായി കെ ടി ജലീൽ.കേരള സർക്കാരിനെതിരെ പള്ളികളിൽ മുസ്ലീം ലീഗ് നടത്തുന്ന പ്രചരണങ്ങൾക്കെതിരെയാണ് ജലീൽ പ്രതികരിച്ചത്.ലീഗ് രാഷ്ട്രീയ പാർട്ടി ആണ് മത സംഘടന അല്ല എന്നും...

മാപ്പ് പറയാൻ ഞങ്ങൾ സവർക്കറല്ല ; സസ്‌പെൻഷൻ നടപടിയിൽ കോടതിയില്‍ പോയാലും മാപ്പ്​ പറയില്ലെന്ന്​ എം.പിമാര്‍

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​സ​ഭ ​അ​ധ്യ​ക്ഷ​െന്‍റ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ ന​ട​പ​ടി​ക്കെ​തി​രെ കോ​ട​തി​യി​ല്‍ പോ​യാ​ലും മാ​പ്പു​പ​റ​യി​ല്ലെ​ന്ന്​ സ​സ്​​പെ​ന്‍​ഷ​നി​ലാ​യ എം.​പി​മാ​ര്‍. 12 എം.​പി​മാ​രും ബു​ധ​നാ​ഴ്​​ച മു​ത​ല്‍ സ​മ്മേ​ള​നം തീ​രും​വ​രെ പാ​ര്‍​ല​മെന്‍റി​ലെ ഗാ​ന്ധി​പ്ര​തി​മ​ക്ക്​ മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തും. സ​മ്മേ​ള​നം തീ​രു​ന്ന​തു​വ​രെ ധ​ര്‍​ണ ന​ട​ത്താ​നാ​ണ്​...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.