തിരുവനന്തപുരം: സര്‍ക്കാര്‍ ശമ്പളം പറ്റുന്ന കന്യാസ്ത്രീകളില്‍ നിന്നും പുരോഹിതന്മാരില് നിന്നും ആദായ നികുതി ഈടാക്കരുതെന്ന് സംസ്ഥാന ട്രഷറി ഡയറക്ടറുടെ ഉത്തരവ്. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഇവരില്‍ നിന്ന് ആദായ നികുതി ഈടാക്കാമെന്ന് ഹൈക്കോടതി...
കിടങ്ങൂരിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻസമയം - രാത്രി 09.54
കിടങ്ങൂർ: ചേർപ്പുങ്കൽ പള്ളി ഭാഗത്തു നിന്നും ആറ്റിൽ വീണ് കിലോമീറ്ററുകളോളം ഒഴുകി നീങ്ങിയ യുവാവ്, മരണവുമായി മല്ലിട്ടത് രണ്ടു മണിക്കൂറോളം. ആറിന്റെ കരയിലെ...
കോട്ടയം : നേറ്റീവ് കോൺഗ്രസ് ബ്രിഗേഡ് മറ്റപ്പള്ളി ജംഗ്ഷനിൽ പ്രതിഷേധ ധർണ്ണ സമരം നടത്തി. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ റോഡുകളോട് എൽ ഡി എഫ് സർക്കാർ കാണിക്കുന്നഅവഗണന ക്കെതിരെ ജനരോഷം ഇരമ്പി. മണ്ണൂർ പള്ളി...
കോട്ടയം: നീതി ആയോഗ് 2015-16 അടിസ്ഥാനമാക്കി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കേരളം അന്ന് ദാരിദ്ര്യസൂചികയില് ഏറ്റവും പിന്നിലായിരുന്നു എന്നത് യുഡിഎഫ് സര്‍ക്കാര്‍ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി....
വൈക്കം ചേരിൻ ചുവട്ടിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രാദേശിക ലേഖകൻസമയം - രാത്രി 09.02
വൈക്കം: വെച്ചൂർ റോഡിൽ അട്ടാറ പാലത്തിനു സമീപം നിയന്ത്രണം വിട്ട ബൈക്കുകൾ കൂട്ടിയിടിച്ച് ആറു പേർക്കു പരിക്കേറ്റു. മൂന്നു പേർ...