കൊച്ചി : ചികിത്സയിൽ കഴിയുന്ന നടി കെപിഎസി ലളിതയുടെ ആരോഗ്യനില ഗുരുതരം. അടിയന്തിരമായി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടി ദാതാവിനെ തേടുകയാണ് ഇപ്പോള്‍ ബന്ധുക്കള്‍. ദാതാവിനെ തേടിയുള്ള മകൾ ശ്രീക്കുട്ടി ഭരതന്റെ കുറിപ്പ്...
പത്തനംതിട്ട: വെര്‍ച്വല്‍ക്യു വഴി മുന്‍കൂര്‍ ബുക്ക് ചെയ്യാത്തവര്‍ക്ക് ആശ്വാസമായി സ്‌പോട്ട് ബുക്കിംഗ് സംവിധാനം. നിലയ്ക്കലില്‍ മാത്രം നാല് കൗണ്ടറാണ് ഇതിനായി തുറന്നത്. തീര്‍ഥാടകര്‍ പേരും ഫോണ്‍ നമ്പറും നല്‍കുന്നതോടെ വെബ് ക്യാമറ ഉപയോഗിച്ച്...
ജാഗ്രതാ ലൈവ്ലോക്കൽ റിപ്പോർട്ട്മണിപ്പുഴ - 8.53
കോട്ടയം : കോട്ടയം നഗരത്തിലെ തട്ടുകടകളിലും രാത്രികാല ഹോട്ടലുകളിലും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ രാത്രി കാല സ്ക്വാഡിന്റെ പരിശോധന. കോട്ടയം നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ...
ആലപ്പുഴ : സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ആലപ്പുഴ ചാത്തനാട്ടാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചത്. ആലപ്പുഴ ചാത്തനാട് സ്വദേശി അരുൺകുമാർ(കണ്ണൻ 30) ആണ് മരിച്ചത്.
ആലപ്പുഴ ചാത്തനാട് ശ്മശാനത്തിന് സമീപം കിളിയൻപറമ്പിലാണ്...
മല്ലപ്പള്ളി : കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയിൽ പൈപ്പ് പൊട്ടൽ വ്യാപകമാകുന്നു. വ്യാഴായ്ച ഫെഡറൽ ബാങ്കിന് സമീപം പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് റോഡിലൂടെ ഒഴുകിയത്. മല്ലപ്പള്ളി മുതൽ മിനി...