ഇടുക്കി : ജലനിരപ്പ് പരമാവധി ശേഷിയായ 141 അടി ആയതിനെത്തുടർന്ന് മുല്ലപ്പെരിയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. സെക്കൻഡിൽ 22000 ലിറ്റർ ജലമാണ് ഡാമിൽനിന്ന് ഒഴുക്കിവിടുന്നത്. 10 മണിയോടെ ഇടുക്കി ഡാമും തുറക്കും.ഇടുക്കി...
കോട്ടയം: കിടങ്ങൂർ ഹൈവേ റോഡിൽ രാത്രിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് തെറുപ്പിച്ച് റോഡിൽ തലയിടിച്ചു വീണ വയോധികന് ദാരുണാന്ത്യം. കിടങ്ങൂർ വെട്ടിക്കൽ വി.എം ജോസഫ് (ജോയി-77)ആണ് മരിച്ചത്. നവംബർ 16 ചൊവ്വാഴ്ച...
മല്ലപ്പള്ളി : യാക്കോബായ സഭയുടെ നിരണം ഭദ്രാസനത്തിന്റെ നേതൃത്വത്തിലുള്ള അൻപ് വയോജന മന്ദിരത്തിന്റെ കൂദാശയും ഉദ്ഘാടനവും ആനിക്കാട് സെന്റ് ഗ്രിഗോറിയോസ് ദയറയോടു ചേർന്നുള്ള ഷെവലിയർ ഫിലിപ് വർഗീസ് സ്മാരക മന്ദിരത്തിൽ നടന്നു. സഭ...
പത്തനംതിട്ട: കഴിഞ്ഞ വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ പത്തനംതിട്ട അഡിഷണല്‍ എസ്.പി എന്‍.രാജന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തില്‍ നിന്നും ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി പങ്കെടുത്ത...
പുതുപ്പള്ളി : തോട്ടയ്ക്കാട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വാകത്താനം ഗ്രാമപഞ്ചായത്തിന്റെയും വാകത്താനം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കൗമാരക്കാർക്കായി ക്ലാസും പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു. ആരോഗ്യപരിപാടിയുടെയും പകർച്ചവ്യാധി ബോധവത്കരണത്തിന്റെയും ഭാഗമായി "...