ഏറ്റുമാനൂർ: കോട്ടയത്തിനു പിന്നാലെ ഏറ്റുമാനൂർ നഗരസഭയിലും അവിശ്വാസത്തിന് അവിശ്വാസത്തിന് കളമൊരുക്കി എൽ.ഡി.എഫ്. യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതിയ്‌ക്കെതിരെ അവിശ്വാസ പ്രമേയവുമായി എൽ.ഡി.എഫ് രംഗത്തെത്താൻ ഒരുങ്ങുകയാണ്. ഇതിനു മുന്നോടിയായി നഗരസഭയിൽ എൽ.ഡി.എഫ് നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾക്കും...
ഇരവിപേരൂര്‍: തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ 28ന് നടക്കുന്ന ഭരണസമിതി തിരഞ്ഞെടുപ്പില്‍ ത്രികോണമത്സരം. യു.ഡി.എഫ്, എല്‍.ഡി.എഫ്. മുന്നണികള്‍ക്ക് പുറമേ ഇത്തവണ ബി.ജെ.പി.യും മത്സരിക്കുന്നുണ്ട്. എല്‍.ഡി.എഫ്. സഹകരണ സംരക്ഷണ മുന്നണിയെന്ന പേരിലാണ് മത്സരിക്കുന്നത്. സ്ഥാനാര്‍ഥികള്‍:...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ബോര്‍ഡിന് കടുത്ത സാമ്പത്തിക ബാധ്യതകളുണ്ടെന്നും നിരക്ക് കൂട്ടാതെ മറ്റ് മാര്‍ഗമില്ലെന്നും റെഗുലേറ്ററി കമ്മീഷനോട് വര്‍ധനവ് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നിരക്ക് വര്‍ധനവ് ഏപ്രില്‍...
പാലാ: വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപ്പനയ്ക്കുള്ള കഞ്ചാവുമായി ബൈക്കിലെത്തിയ യുവാവിനെ എക്‌സൈസ് സംഘം ഓടിച്ചിട്ടു പിടികൂടി. കാഞ്ഞിരപ്പള്ളി ചിറക്കടവ് കളരിക്കൽ ബോണി സജിയെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും എഴുപത് ഗ്രാം...
കണ്ണൂര്‍: രജിസ്ട്രേഡ് കത്ത് മേല്‍വിലാസക്കാരന് നല്‍കാതെ പൊട്ടിച്ച് വായിച്ച് ഉള്ളടക്കം ചോര്‍ത്തിയ പോസ്റ്റ്മാനും പോസ്റ്റല്‍ സൂപ്രണ്ടിനും ഒരു ലക്ഷം രൂപ പിഴ വിധിച്ച് ഉപഭോക്തൃ കോടതി. 13 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കോടതി പരാതിക്കാരനായ...