ചങ്ങനാശ്ശേരി : എസി റോഡിൽ വെള്ളം കയറിയതിനെ തുടർന്ന്, ബസ് സർവ്വീസ് നിർത്തിയതോടെ, ചങ്ങനാശേരി ബോട്ട് സർവ്വീസ് സജീവമായി. പടിഞ്ഞാറൻ മേഖലയിലേക്ക് പോകുന്നതിനായി, ബോട്ടിനെയാണ് ആളുകൾ കൂടുതൽ ആശ്രയിക്കുന്നത്. രണ്ട് ബോട്ടാണ് സർവ്വീസ്...
പത്തനംതിട്ട: ഭാരത സര്‍ക്കാരിന്റെ പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ് അതോറിറ്റി കര്‍ഷകര്‍ക്കായി ഏര്‍പ്പെടുത്തുന്ന പ്ലാന്റ് ജിനോം സേവ്യര്‍ ഫാര്‍മര്‍ അവാര്‍ഡ് പത്തനംതിട്ട പുല്ലൂപ്രം സ്വദേശി ശ്രീ.റെജി ജോസഫ് ഏറ്റുവാങ്ങി....
ചങ്ങനാശേരി: കിഴക്കൻ വെള്ളത്തിന്റെ വരവ് നിലയ്ക്കാത്തതിനെ തുടർന്ന്, ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖലയിലെ ജലനിരപ്പ് ഉയർന്നു തന്നെ തുടരുന്നു. എസി റോഡ്, നക്രാൽ പുതുവൽ, ഇരൂപ്പാ, മനയ്ക്കച്ചിറ, എസി കോളനി, കാക്കാംതോട്, വെട്ടിത്തുരുത്ത്, പറാൽ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6849 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 958, കോഴിക്കോട് 932, തിരുവനന്തപുരം 839, തൃശൂര്‍ 760, കോട്ടയം 700, കൊല്ലം 523, കണ്ണൂര്‍ 437, വയനാട് 330, ഇടുക്കി...
ഗാന്ധിനഗർ:കുറഞ്ഞ കാലയളവിൽ 500 മേജർ ശസ്ത്രക്രിയകൾ വിജകരമായി പൂർത്തീകരിച്ച് കോട്ടയം മെഡിക്കൽ കോളേജിലെ ഓങ്കോളജിസർജിവിഭാഗത്തെ അഭിനന്ദിച്ചു. ഓങ്കോ സർജറി മേധാവി ഡോ റ്റി വി മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രീയകൾ നടത്തിയത്.
ഇന്നലെ അത്യാഹിത...