HomeNews

News

സാക്ഷരതാ പരീക്ഷയിൽ താരമായി ; കുട്ടിയമ്മയ്ക്കു ആദരമർപ്പിച്ച് കേരള കോൺഗ്രസ് എം

അയർക്കുന്നം : സാക്ഷരത പരീക്ഷയിൽ ഉന്നത വിജയം നേടി താരമായ കുട്ടിയമ്മയ്ക്ക് കേരള കോൺഗ്രസ് എമ്മിന്റെ ആദരം. 104-)o വയസിലും 100ൽ 89 മാർക്ക് നേടി കുട്ടിയമ്മ മിന്നുന്ന വിജയം കരസ്ഥമാക്കിയിരുന്നു. ഈ...

കോട്ടയം ജില്ലയില്‍ 700 പേര്‍ക്ക് കോവിഡ്; 438 പേര്‍ക്ക് രോഗമുക്തി

കോട്ടയം : ജില്ലയില്‍ 700 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 692 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ എട്ട് പേര്‍ രോഗബാധിതരായി. 438 പേര്‍ രോഗമുക്തരായി. 5095...

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ച് തയ്യാറാക്കിയ പ്രസാദ വിതരണം നിര്‍ത്തണം; ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: ശബരിമലയില്‍ ഹലാല്‍ ശര്‍ക്കാര ഉപയോഗിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ്‌ജെആര്‍ കുമാര്‍. മറ്റ് മതസ്ഥരുടെ മുദ്ര വച്ച ആഹാര സാധനം ശബരിമലയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഹര്‍ജിയിലെ...

ശബരിമല ദര്‍ശനത്തിന് നാളെ മുതല്‍ സ്‌പോട്ട് ബുക്കിംഗ്; പത്ത് ഇടത്താവളങ്ങളില്‍ സൗകര്യം ഒരുക്കും, 72 മണിക്കൂറിന് മുന്‍പെടുത്ത ആര്‍.ടി.പി.സി.ആര്‍ ഫലം നിര്‍ബന്ധം; ഭക്തരുടെ എണ്ണം കൂട്ടിയാല്‍ നീലിമല പാത കൂടി തുറന്ന് നല്‍കും

ശബരിമല: ശബരിമല ദര്‍ശനത്തിന് നാളെ മുതല്‍ സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തും. പത്ത് ഇടത്താവളങ്ങളില്‍ സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയതായും നാളെ മുതല്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാതെ ശബരിമലയിലേക്ക് വരുന്ന ഭക്തര്‍ക്ക് ഈ...

പാലായിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമം ; കോതമംഗലം സ്വദേശി പൊലീസ് പിടിയിലായി

പാലാ : കൊല്ലപ്പള്ളി ആനക്കല്ലുങ്കൽ ഫിനാൻസിൽ വ്യാജ സ്വർണം പണയം വെച്ച് പണം തട്ടിയ ആൾ പിടിയിൽ. ഈ മാസം 13ന് രണ്ട് വ്യാജ വളകൾ വ്യാജ ആധാർ കാർഡ്‌ ഉപയോഗിച്ച് പണയം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.