തിരുവല്ല: നീരേറ്റുപുറത്ത് വെള്ളക്കെട്ടില്‍ വീണ് വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. തലവടി നീരേറ്റുപുറം കുമ്മാട്ടി പരേതനായ കുഞ്ഞച്ചന്റെ ഭാര്യ അന്ന(75) ആണ് മരിച്ചത്. വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അയല്‍വാസിയുടെ വീടിന്റെ മുകള്‍...
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. 3.71 കോടി രൂപ വിലമതിക്കുന്ന 7.5 കിലോ സ്വര്‍ണം പിടികൂടി. ബാഗിന് ഉള്ളിലും ശരീരത്തും ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം ഉണ്ടായിരുന്നത്. മൂന്ന് വിമാനത്തില്‍...
പള്ളിക്കത്തോട് : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴുലുറപ്പ് പദ്ധതി ജി.ഐ.എസ്. സർവ്വേ എന്യൂമറെറ്റർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. പാമ്പാടി ബ്ലോക്ക് പരിധിയിലുള്ള അകലക്കുന്നം, മീനടം, കിടങ്ങൂർ, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തുകളിലെ ജി.ഐ.എസ്. സർവ്വ നടത്തുന്നതിന്...
തൃശ്ശൂര്‍: അതിരപ്പിള്ളി, വാഴച്ചാല്‍ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ പ്രവേശനത്തിന് അനുമതി. മലക്കപ്പാറയിലേക്കും യാത്ര അനുവദിക്കും. മഴ കുറഞ്ഞ സാഹചര്യത്തിലാണ് അനുമതി നല്‍കുന്നത്. തൃശ്ശൂരില്‍ മഴ കനത്തതിനെ തുടര്‍ന്ന്...
കോട്ടയം: കേരള പൊലീസ് അസോസിയേഷൻ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റായി ബിനു കെ.ഭാസ്‌കറിനെയും, സെക്രട്ടറിയായി കെ.ടി അനസിനെയും തിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികളായി - പി.ആർ രഞ്ജിത്കുമാർ (വൈസ് പ്രസിഡന്റ്), അരുൺകുമാർ (ജോ.സെക്രട്ടറി),...