കോട്ടയം: കേരള പൊലീസ് അസോസിയേഷൻ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റായി ബിനു കെ.ഭാസ്‌കറിനെയും, സെക്രട്ടറിയായി കെ.ടി അനസിനെയും തിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികളായി - പി.ആർ രഞ്ജിത്കുമാർ (വൈസ് പ്രസിഡന്റ്), അരുൺകുമാർ (ജോ.സെക്രട്ടറി),...
കോട്ടയം : പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരിയുമായി കുട്ടിയമ്മ ചിരിച്ച് കയറിയത് ലോകത്തിന്റെ നെറുകയിലേക്ക്.പ്രായം കുട്ടിയമ്മയ്ക്ക് ഒരു തടസ്സമായില്ല. 104 -)o വയസ്സിൽ എഴുതിയ സാക്ഷരതാ പരീക്ഷ. 100 മാർക്കിന്റെ പരീക്ഷയിൽ നേടിയത്...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. ഇന്ന് ഒരു ജില്ലകളിലും റെഡ്, ഓറഞ്ച്, യെല്ലോ, ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ല. അതേസമയം, ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലില്‍ ചക്രവാതചുഴി...
തിരുവല്ല: എം.സി റോഡിലെ ബൈപ്പാസ്സിലുള്ള ജംഗ്ഷനുകളില്‍ എം എല്‍ എ ഫണ്ടില്‍ നിന്നും ഹൈമാസ്‌ററ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് ഭരണാനുമതിയായതായി മാത്യു.ടി.തോമസ് എം.എല്‍.എ അറിയിച്ചു. തിരുവല്ല ബൈപാസ് കടന്നു പോകുന്ന പ്രധാന ജംഗ്ഷനുകളായ മഴുവങ്ങാട്,...
പാലാ അരുണാപുരത്തു നിന്നുംജാഗ്രതാ ന്യൂസ് ലൈവ് ലേഖകൻസമയം - രാവിലെ 10.00
പാലാ: അരുണാപുരത്ത് പലചരക്ക് കട തീ പിടിച്ച് കത്തി നശിച്ചു. അരുണാപുരത്ത് പ്രവർത്തിക്കുന്ന എവർഷൈൻ ജനറൽ സ്റ്റോഴ്‌സാണ് ബുധനാഴ്ച പുലർച്ചെയുണ്ടായ തീ...