കോട്ടയം: ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നവംബർ 16 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൈതമറ്റം, സെമിനാരി, നവോദയ ഭാഗങ്ങളിൽ ഭാഗികമായും കീച്ചാൽ ട്രാൻസ്‌ഫോമറിൽ നവംബർ 16 ന്...
കോട്ടയം: വൈക്കത്ത് കർഷകരെ കൊള്ളയടിക്കാൻ പാഡി ഓഫിസർമാർ. വൈക്കത്തെ മില്ലുടമകൾക്കൊപ്പം ചേർന്നാണ് കർഷകരെ കൊള്ളയടിക്കാൻ ശ്രമിക്കുന്നത്. കൊയ്ത്ത് കഴിഞ്ഞ് കഴിഞ്ഞ 12 ദിവസം കഴിഞ്ഞിട്ടും വൈക്കം വെച്ചൂർ കോട്ടങ്കരി പൊന്നച്ചൻചാൽ പാടശേഖരത്തിലെ നെല്ലാണ്...
കോട്ടയം: ജില്ലയിൽ കോൺഗ്രസിൽ അച്ചടക്ക നടപടി. ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗമായ ടി.എസ് രാജനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. ഇദ്ദേഹത്തെ പാർട്ടിയുടെ പ്രാഥമീകാംഗത്വത്തിൽ നിന്നും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ...
പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍
4 മണിക്ക് തിരുനട തുറക്കല്‍
4.05 ന് അഭിഷേകം
4.30 ന്ഗണപതി ഹോമം
5 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം
7.30 ന് ഉഷപൂജ
8 മണി മുതല്‍ ഉദയാസ്തമന പൂജ
11.30...
കോട്ടയം : പ്രവർത്തനം നിലച്ച് കിടന്ന കോട്ടയം ടെക്സ്റ്റയിൽസിന് പുതു ജീവൻ . 2020 ഫെബ്രുവരി 07 മുതൽ ലേ ഓഫീലായിരുന്ന ഈ സ്ഥാപനം ഇന്നലെ മുതൽ വീണ്ടും പ്രവർത്തന പാതയിലേക്ക് കടന്നു....