തിരുവനന്തപുരം: സൂര്യാസ്തമനതത്ിന് ശേഷം പോസ്റ്റ്‌മോര്‍ട്ടം പാടില്ലെന്ന വ്യവസ്ഥ റദ്ദാക്കി. ഇതോടെ സന്ധ്യയ്ക്ക് ശേഷവും പോസ്റ്റ്‌മോര്‍ട്ടം നടത്താനാവും. കേരളത്തില്‍ രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് നാല് മണി വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ...
കോട്ടയം : ദേശീയ വിദ്യാഭ്യാസ നയം 2020 നെതിരായ പോരാട്ടത്തിൽ ഐക്യപ്പെടണമെന്ന് അഭ്യർഥിച്ച് എസ്.എഫ്.ഐ വൈസ് ചാൻസിലർ ഡോ: സാബു തോമസിനെ നിവേദനം നൽകി. എസ്എഫ്ഐ രാജ്യത്താകമാനം നടത്തുന്ന പ്രക്ഷോഭത്തോടൊപ്പം ഐക്യപ്പെട്ട്, സാർവ്വത്രികവും,...
കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2021 നവംബർ 16 ചൊവ്വാഴ്ച്ച അവധി പ്രഖ്യാപിച്ച് ഉത്തരവായി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ ക്ലാസുകൾ...
ചിറക്കടവ്: താമരക്കുന്നേൽ പരേതനായ ഫ്രാൻസിൻ്റെ മകൻ അപ്രേം ഫ്രാൻസിസ് (അപ്രേച്ചൻ -73) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ചിറക്കടവ് താമരക്കുന്ന് പള്ളിയിൽ. (പരേതൻ മുൻ AKJM സ്കൂൾ (കാഞ്ഞിരപ്പള്ളി) അക്കൗണ്ടന്റ്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 709, എറണാകുളം 616, കോഴിക്കോട് 568, തൃശൂര്‍ 484, കൊല്ലം 474, കണ്ണൂര്‍ 371, കോട്ടയം 226, ഇടുക്കി 203, പാലക്കാട്...