കുമരകം : കർഷകർക്ക് യൂറിയയും മറ്റു രാസവളങ്ങളും ലഭിക്കാത്തതിലും കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം വിതരണം ചെയ്യാത്തതിലും പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുമരകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമരകം കൃഷിഭവൻ മുൻപിൽ ധർണ...
കോട്ടയം : കോട്ടയം നഗരസഭ ചെയർപേഴ്സണായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ബിൻസി സെബാസ്റ്റ്യന് തുണയായത് ഭാഗ്യത്തിന്റെ നാളുകൾ. ആദ്യ തെരഞ്ഞെടുപ്പിൽ ടോസിന്റെ ഭാഗ്യമാണ് വിജയത്തിന് കാരണമായതെങ്കിൽ ഇത്തവണ എതിർ പക്ഷത്തെ വോട്ടർ രോഗബാധിതനായി എത്താതെ...
കണ്ണൂർ : ഭാര്യയോടൊപ്പം ബൈക്കില്‍ ജോലിക്കു പോവുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ നടുറോഡില്‍ ആളുകള്‍ നോക്കി നില്‍ക്കെ വെട്ടിക്കൊന്നു. എലപ്പുള്ളി എടുപ്പുകുളം സ്വദേശി ആറുച്ചാമിയുടെ മകന്‍ സഞ്ജിത്(27) ആണ് കൊല്ലപ്പെട്ടത്. രാവിലെ ഒമ്പതുമണിയോടെ ദേശീയപാതയ്ക്ക്...
വൈക്കം: വിനോദസഞ്ചാര വകുപ്പും കെഎസ്ആര്‍ടിസിയും ചേര്‍ന്ന് വൈക്കം കായലോരത്ത് ആരംഭിച്ച 'ഫുഡി വീല്‍സ്' റസ്റ്റോറന്റ് ഇന്ന് വൈകിട്ട് 3 മണിക്ക് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസും ഗതാഗത വകുപ്പ് മന്ത്രി ആന്റണി...
കൊച്ചി: കൊച്ചിയിൽ നിയന്ത്രണം വിട്ട ബസ് 13 വാഹനങ്ങൾ ഇടിച്ചു തകർത്തു.മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്തു വന്ന ബസ് ബ്രേക്ക് നഷ്ടപ്പെട്ട് ചെറു വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. എറണാകുളത്ത് ഫോർഷോർ റോഡിൽ ഫൈൻ...