മണിമല: സെന്റ്‌തോമസ് ഹെൽത്ത് സെന്ററിൽ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് നവംബർ 14 ന് സൗജന്യ പ്രമേഹരോഗ നിർണ്ണയ ക്യാമ്പ് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1വരെ നടത്തും. ക്യാമ്പിൽപങ്കെടുക്കുന്നവർക്കെല്ലാം ഡയറ്റീഷന്റെ സൗജന്യ സേവനവും...
പത്തനംതിട്ട: ദേവസ്വം ബോര്ഡ് അംഗമായ മനോജ് ചരളേല് ദേവസ്വം ബോര്‍ഡ് അംഗമായി തെരഞ്ഞടുക്കപ്പെട്ടു. നിലവില്‍ കൊറ്റനാട് പഞ്ചായത്ത് 7ാം വാര്‍ഡ് (വൃന്ദാവനം) അംഗമാണ് മനോജ് കുമാര്‍ കെ എന്ന അഡ്വ. മനോജ് ചരളേല്‍....
കോട്ടയം: നഗരസഭയിലെ മൂന്നു റോഡുകൾക്ക് മുൻ ചെയർമാന്റെയും, നഗരസഭ അംഗങ്ങളുടെയും പേര് നൽകാൻ തീരുമാനം. മുൻ നഗരസഭ അദ്ധ്യക്ഷൻ സണ്ണി കല്ലൂരിന്റെയും, മുൻ നഗരസഭ അംഗം എൻ.എസ് ഹരിഛന്ദ്രന്റെയും, പി.എസ് ബഷീറിന്റെയും പേരുകളാണ്...
കോട്ടയം :കേരളാ പോലീസ് സംഘടിപ്പിച്ച സംസ്ഥാന പോലീസ് മേധാവിയുടെ ജില്ലാതല പരാതി പരിഹാര അദാലത്ത് കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്നു. കോട്ടയം ജില്ലയില്‍ ആകെ 50 പരാതികളാണ് ലഭിച്ചത്. സംസ്ഥാന പോലീസ്...
കോഴിക്കോട് : കോട്ടൂളിയില്‍ വാടകവീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ ആറ് പേര്‍ കസ്റ്റഡിയില്‍. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്....