HomeNews

News

മൗനം വേദനാജനകം; ദത്ത് വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ അനുപമ

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ അനുപമ. സംഭവത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് വേദനാജനകമാണെന്നായിരുന്നു അനുപമയുടെ പരാമര്‍ശം.ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഇന്നലെ മുതല്‍ അനിശ്ചിതകാല സമരത്തിലാണ്...

ഭിന്നശേഷിക്കാരിയെയും ഏഴുവയസുകാരിയെയും പീഡിപ്പിച്ച പ്രതി പിടിയില്‍

കോഴിക്കോട്: ബാലുശേരിയില്‍ 52 വയസുള്ള ഭിന്നശേഷിക്കാരിയെയും ഏഴു വയസുള്ള പെണ്‍കുട്ടിയെയും ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതി പിടിയില്‍. തൃക്കുറ്റിശേരി സ്വദേശി മുഹമ്മദിനെയാണ് (47) ബാലുശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ശേഷം പ്രതി സ്‌കൂട്ടറില്‍...

ന്യൂമോണിയയ്ക്കെതിരെ സാന്‍സ് പദ്ധതി നടപ്പിലാക്കും ; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ന്യൂമോണിയയ്ക്കെതിരെ സംസ്ഥാനത്ത് സാന്‍സ് പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്ജ്. ന്യൂമോണിയക്കെതിരെ പോരാടാന്‍ ഈ മാസം ആരംഭിച്ച്‌ ഫെബ്രുവരി വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണു ലക്ഷ്യം വയ്ക്കുന്നതെന്നും എല്ലാവരും രോഗം വരാതിരിക്കാനുള്ള സാഹചര്യങ്ങളിലേക്ക്...

കൂട്ടിക്കലിലെ ദുരിത മേഖലകളിൽ  കൈതാങ്ങായി ഡിവൈഎഫ്ഐ ; നാല് ലക്ഷം രൂപയുടെ വീട്ട് ഉപകരണങ്ങൾ കൈമാറി

കൂട്ടിക്കൽ :പ്രളയവും ഉരുൾപൊട്ടലും നാശംവിതച്ച കൂട്ടിക്കലിൽ ഡിവൈഎഫ്‌ഐയുടെ കരുതൽ. നാല് ലക്ഷം രൂപയുടെ അടുക്കള ഉപകരണങ്ങൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈമാറി.ജില്ലയിലെ വിവിധ ബ്ലോക്ക് കമ്മിറ്റികൾ സമാഹരിച്ച അടുക്കള ഉപകരണങ്ങളാണ് കൂട്ടിക്കലിൽ നടന്ന...

ലഹരി ഉപയോഗം കുറ്റമാവില്ല; പിഴയും തടവും ഒഴിവാക്കും, ലഹരി ഉപയോഗം കുറ്റമാകുന്ന ഭാഗം ഒഴിവാക്കി നിയമം പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ലഹരി ഉപയോഗം കുറ്റമാകുന്ന ഭാഗം ഒഴിവാക്കി നിയമം പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്രം. ലഹരി ഉപയോഗിക്കുന്നവരെ ഇരകളായി കണ്ട് സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാനാണ് തീരുമാനം. എന്‍ഡിപിഎസ്എയുടെ 27ാം വകുപ്പ് ഭേദഗതി ചെയ്യാനാണ് തീരുമാനം. പിഴയും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.