HomeNews

News

പത്തനംതിട്ടയിലും കോട്ടയത്തും അതിതീവ്ര മഴ; നവംബര്‍ 14 വരെ ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ അതിതീവ്ര മഴ. ഇന്നലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. തീവ്രന്യൂനമര്‍ദ്ദം തമിഴ്‌നാട് തീരം തൊട്ടതോടെയാണ് കേരളത്തില്‍ മഴ ശക്തമായത്. മലയോര മേഖലകളില്‍...

സീറോ മലബാര്‍ സഭയിലെ പരിഷ്‌കരിച്ച ആരാധനാക്രമത്തിനെതിരെ വൈദികരുടെ പ്രതിഷേധ പ്രാര്‍ത്ഥന; സിനഡ് തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരം

കൊച്ചി: സിറോ മലബാര്‍ സഭയില്‍ പരിഷ്‌കരിച്ച ആരാധനക്രമം നടപ്പാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം വൈദികര്‍ ഇന്ന് സഭ ആസ്ഥാനമായ കാക്കനാട് സെന്റ് മൗണ്ടില്‍ പ്രതിഷേധ പ്രാര്‍ത്ഥന നടത്തും. എറണാകുളം, തൃശൂര്‍, ഇരിങ്ങാലക്കുട,...

മൂലവട്ടത്ത് മുൻ സുഹൃത്തായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി വായിൽ പെട്രോളൊഴിക്കാൻ ശ്രമം: കേസിലെ പ്രതിയായ പൂവൻതുരുത്ത് സ്വദേശി പിടിയിൽ; പിടിയിലായത് വെള്ളിയാഴ്ച പുലർച്ചെ

കോട്ടയം: മൂലവട്ടത്ത് മുൻ സുഹൃത്തായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി വായിൽ പെട്രോളൊഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് പിടികൂടി. മൂലവട്ടം പൂവൻതുരുത്ത് തൊണ്ടിപ്പറമ്പിൽ ജിതിൻ സുരേഷിനെയാണ് (24) ഈസ്റ്റ് സ്റ്റേഷൻ ഹൗസ്...

ഈ വര്‍ഷം കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയേക്കും; ശബരിമലയില്‍ ഗതാഗത സൗകര്യം വിലയിരുത്തുന്നതിന് മന്ത്രി ആന്റണി രാജു ഇന്ന് പമ്പയില്‍

പത്തനംതിട്ട: ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി ഗതാഗത സൗകര്യം വിലയിരുത്തുന്നതിന് ഇന്ന രാവിലെ 11.30-ന് പമ്പയില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം...

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പത്തുകോടി രൂപ അനുവദിച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സപ്ലിമെന്ററി ഡിമാന്റായി പത്തുകോടി രൂപ അനുവദിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ ദേവസ്വം അന്നദാന മണ്ഡപം, ഭജനമഠം എന്നിവയുടെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.