HomeNews

News

കോട്ടയം തലയോലപ്പറമ്പിൽ ആസിഡ് ഉള്ളിൽ ചെന്ന് ഒരു കുടുംബത്തിലെ നാലു പേരെ കണ്ടെത്തി : വീട്ടമ്മയും മകളും മരിച്ചു

തലയോലപ്പറമ്പിൽ നിന്നുംജാഗ്രതാ ലൈവ് റിപ്പോർട്ടർസമയം രാവിലെ 9.30 കോട്ടയം : ആസിഡ് ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയ വീട്ടമ്മയും മകളും മരിച്ചു . രണ്ടു പേരുടെ നില ഗുരുതരം. ഒരു കുടുംബത്തിലെ നാല്...

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ശാസ്ത്രീയ മാറ്റം ; തോൽവിയുടെ പാപഭാരവുമായി കോഹ്‌ലിയും ശാസ്ത്രിയും പടിയിറങ്ങി ; പരിശീലകനായി ദ്രാവിഡ് ചുമതലയേൽക്കും ; പുതിയ ക്യാപ്റ്റനെ തേടി ഇന്ത്യ

ദു​ബാ​യ്:​ ​ലോ​ക​ക​പ്പ് ​സൂ​പ്പ​ര്‍​ 12​ല്‍​ ​ഇ​ന്ന​ലെ​ ​ന​മീ​ബി​യ​ക്കെ​തി​രാ​യ​ ​മ​ത്സ​ര​ത്തോ​ടെ​ ​ര​വി​ ​ശാ​സ്ത്രി​ ​ഇ​ന്ത്യ​ന്‍​ ​ക്രി​ക്ക​റ്റ് ​ടീ​മി​ന്റെ​ ​പ്ര​ധാ​ന​ ​പ​രി​ശീ​ല​ക​ ​സ്ഥാ​ന​ത്തു​ ​നി​ന്നും​ ​വി​രാ​ട് ​കൊ​ഹ്‌​ലി​ ​ട്വ​ന്റി​-20​ ​ക്യ​പ്ട​ന്‍​ ​സ്ഥാ​ന​ത്തു​ ​നി​ന്നും​ ​പ​ടി​യി​റ​ങ്ങി.​ ​ശാ​സ്ത്രി​ക്കൊ​പ്പം​...

എട്ടിൽ അമ്പരന്ന് ടെക്നിക്കൽ സ്കൂൾ ; എട്ടാം ക്ലാസിലെ 2 ഡിവിഷനിലും ഇരട്ട സഹോദരന്മാർ ; ആദ്യ ദിനത്തിൽ കൗതുകം നിറച്ച് പാമ്പാടി ഗവ. ടെക്നിക്കൽ സ്കൂൾ

പാമ്പാടി :പാമ്പാടി ഗവ. ടെക്നിക്കൽ സ്കൂളിലെ എട്ടാം ക്ലാസിലെ ആദ്യ ദിനം കൗതുകങ്ങളും അമ്പരപ്പും നിറഞ്ഞതായി.എട്ടാം ക്ലാസിൽ രാവിലെ ക്ലാസ്സ് മുറിയിലേക്ക് കടന്നുവന്ന അധ്യാപകർ ശരിക്കും അമ്പരന്നു. തിരിച്ചറിയാൻ കഴിയാത്ത വിധം സാദൃശ്യമുള്ള...

പാമ്പാടി ഗ്രാമപഞ്ചായത്തിൽ വഴിയോര വിശ്രമ കേന്ദ്രം ഒരുങ്ങുന്നു

പാമ്പാടി :പാമ്പാടി ഗ്രാമപഞ്ചായത്തിൽ വഴിയോര വിശ്രമ കേന്ദ്രം ഒരുങ്ങുന്നു.കേരള സർക്കാരിൻ്റെ 12 ഇന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് വഴിയോര വിശ്രമകേന്ദ്രത്തിൻ്റെ നിർമ്മാണം. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ടോയ് ലറ്റ് സംവിധാനം, അമ്മമാർക്ക് മുലയൂട്ടുവാൻ...

എം ജി സർവകലാശാലയിൽ വിവിധ വിഷയങ്ങളിൽ സീറ്റൊഴിവ് ; അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാം

കോട്ടയം :മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഡാറ്റ അലനിറ്റിക്സ് വകുപ്പില്‍ എം.എസ് സി. ഡാറ്റ സയന്‍സ് ആന്റ് അനലിറ്റിക്സ് ബാച്ചില്‍ (2021 അഡ്മിഷന്‍) എസ്.സി. വിഭാഗത്തില്‍ രണ്ടും, എസ്.ടി. വിഭാഗത്തില്‍ ഒന്നും സീറ്റൊഴിവുണ്ട്....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics