HomeNews

News

ഇന്ധന നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്; മറ്റന്നാള്‍ സംസ്ഥാനത്ത് ചക്രസ്തംഭന സമരം, ഗതാഗതം തടസ്സപ്പെടുത്തില്ല

തിരുവനന്തപുരം: ഇന്ധന നികുതി കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച കോണ്‍ഗ്രസ് ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. രാവിലെ 11 മുതല്‍ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ്...

പ്രളയ ദുരന്തത്തിൽ തകർന്നുപോയ മൊബൈൽ ഷോപ്പുകൾക്ക് പുതുജീവനേകി കൂട്ടായ്മ; ഷോപ്പുകൾ പുനർ നിർമ്മിച്ച് നൽകിയത് മൊബൈൽ ഷോപ്പ് അസോസിയേഷൻ

ഈരാറ്റുപേട്ട: കൂട്ടിക്കലിലും മണിമലയിലും പ്രളയ ദുരന്തത്തിൽ അകപ്പെട്ട മൊബൈൽ വ്യാപാരികൾക്ക് ആശ്വാസം പകർന്നു നൽകി മൊബൈൽ ഷോപ്പ് അസോസിയേഷൻ. പ്രളയത്തിൽ തകർന്ന മൊബൈൽ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കുവാൻ വേണ്ട സഹായമാണ് അസോസിയേഷൻ നൽകിയത്....

മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിനു സമീപത്ത് കണ്ടെത്തിയ നായക്ക് പേവിഷബാധയില്ല; നായയെ ബാധിച്ചത് പ്രത്യേക പകർച്ച വ്യാധി ; കോടിമത മൃഗാശുപത്രിയിൽ നായയെ എത്തിച്ചില്ലെന്ന പ്രചാരണം പച്ചക്കളം

കോട്ടയം: മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിനു സമീപം പേ വിഷബാധ സംശയിച്ച് നാട്ടുകാർ പിടികൂടിയ തെരുവുനായക്കു പേവിഷബാധയില്ല. നായ്ക്കൾക്കു ബാധിക്കുന്ന പ്രത്യേക തരം പകർച്ചവ്യാധിയാണ് നായയെ ബാധിച്ചതെന്നു മൃഗാശുപത്രി അധികൃതർ അറിയിച്ചു. നഗരസഭയിലെ 30...

സ്വപ്‌ന പുറത്തിറങ്ങി; ജയില്‍ മോചിതയാകുന്നത് അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷം; പ്രതികരണത്തിന് കാതോര്‍ത്ത് കേരളം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജയിലില്‍ നിന്ന് പുറത്തിറങ്ങി. ജാമ്യവുമായി ബന്ധപ്പെട്ട രേഖകള്‍ സ്വപ്നയുടെ അമ്മ ഇന്ന് രാവിലെയാണ് അട്ടക്കുളങ്ങര ജയിലിലെത്തിച്ചത്. എന്‍ഐഎ കേസുള്‍പ്പെടെ എല്ലാ കേസുകളിലും സ്വപ്നക്ക് ജാമ്യം...

പുലിയെ വലയിലാക്കി വനം വകുപ്പ് ; ഒരാഴ്ചയായി നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന പുലിയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിനുള്ളിൽ പെട്ടത്

ചിറ്റാർ:ആങ്ങമൂഴിയിൽ ഒരാഴ്ചയായി നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന പുലി അവസാനം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായി. ആങ്ങമൂഴിക്ക് സമീപം വിളക്കുപാറ ഭാഗത്ത് പുലിയുടെ സ്ഥിരം സാന്നിദ്ധ്യം ശ്രദ്ധയിൽ പ്പെട്ടതോടെയാണ് അളിയൻ മുക്ക് പ്രദേശത്ത് കൂട്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics