HomeNews

News

എംജി സര്‍വ്വകലാശാലയില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥിനിക്ക് നീതി ഉറപ്പാക്കും; ആരോപണവിധേയനായ അധ്യാപകനെ പദവിയില്‍നിന്ന് മാറ്റിനിര്‍ത്തി പരാതി അന്വേഷിക്കാന്‍ സര്‍വ്വകലാശാലയ്ക്കുള്ള തടസമെന്താണ്? വിദ്യാര്‍ത്ഥിനി സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: എംജി സര്‍വ്വകലാശാലയില്‍ സമരം നടത്തുന്ന ദളിത് വിദ്യാര്‍ത്ഥിനി ദീപ പി മോഹനന നീതി ഉറപ്പാക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു. ആരോപണവിധേയനായ അധ്യാപകനെ പദവിയില്‍നിന്ന് മാറ്റിനിര്‍ത്തി പരാതി അന്വേഷിക്കാന്‍ സര്‍വ്വകലാശാലയ്ക്കുള്ള തടസമെന്താണെന്നും സാങ്കേതിക...

സമരം രണ്ടാം ദിനം; പരമാവധി സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫിന്റേയും ഒപ്പം എഐടിയുസിയുടെയും പണിമുടക്ക് തുടരുകയാണ്. ഇന്നലെ മാത്രം സമരം പ്രഖ്യാപിച്ചിരുന്ന എഐടിയുസിയുടെ എംപ്‌ളോയീസ് യൂണിയനാണ് ഇന്ന് കൂടി പണിമുടക്ക് നീട്ടിയത്. സിഐടിയു,...

കേരളവും കുറച്ചു : ആനുപാതിക നികുതി വർദ്ധനവ് ഒഴിവാക്കി ; ഡീസലിന് 2.30 രൂപയും പെട്രോളിന് 1.56 രൂപയുമാണ് സംസ്ഥാനവിഹിതം കുറച്ചത്

തിരുവനന്തപുരം :കേന്ദ്രം ഇന്ധനവില കുറച്ചതിന് ആനുപാതികമായി സംസ്ഥാന സര്‍ക്കാരും വിലയിൽ കുറവ് വരുത്തി. ഡീസലിന് 2.30 രൂപയും പെട്രോളിന് 1.56 രൂപയുമാണ് സംസ്ഥാനവിഹിതം കുറച്ചത്. വില്‍പ്പന നികുതിയിലെ ഈ കുറവ് മൂലം ഈവര്‍ഷം...

പാചക വാതക സബ്സിഡി കേന്ദ്രം പുന:സ്ഥാപിക്കണം. അഡ്വ: കെ.ആർ. രാജൻ

പാമ്പാടി: പാചകവാതക വില വർദ്ധനവിൽ വലയുന്ന ജനങ്ങൾക്ക് അല്പമെങ്കിലും ആശ്വാസം പകരാൻ പാചക വാതക സബ്സിഡി ഉടൻ പുന:സ്ഥാപിക്കുവാൻ കേന്ദ്രഗവൺമെൻറ് തയ്യാറാകണമെന്ന് എൻ.സി.പി. സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ. രാജൻ ആവശ്യപ്പെട്ടു.പാമ്പാടിയിൽ...

സ്പടികം 2 വിൻ്റെ ‘നിർമ്മാതാവ്’ തട്ടിപ്പ് കേസിൽ അറസ്റ്റിൽ! പാവപ്പെട്ടവൻ വായ്പയെടുക്കാൻ ചെന്നാൽ ആട്ടി ഓടിക്കും! ഒരു ആധാരം രണ്ട് ബാങ്കിൽ പണയം വച്ച് തട്ടിപ്പ് നടത്തിയ പാലാ ഏഴാച്ചേരി സ്വദേശി പിടിയിൽ:...

കോട്ടയം : സാധാരണക്കാരൻ വായ്പയെടുക്കാൻ ബാങ്കിൽ ചെന്നാൽ നൂറ് കാരണങ്ങൾ പറഞ്ഞ് ആട്ടിയോടിക്കുന്ന ബാങ്കുകൾ ഒരു തട്ടിപ്പുകാരന് വാരിക്കോരി നൽകിയത് ലക്ഷങ്ങൾ. രണ്ടു സഹകരണ ബാങ്കുകളിലായി രേഖകൾ പണയം വച്ചാണ് ഇയാൾ തട്ടിപ്പ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics