HomeNews

News

സ്‌കൂട്ടറില്‍ കൊണ്ടുപോയ പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും ദാരുണാന്ത്യം

പുതുച്ചേരി: പുതുച്ചേരിയില്‍ ബൈക്കില്‍ കൊണ്ടു പോകുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു. പുതുച്ചേരി കാട്ടുകുപ്പത്താണ് സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ പടക്കം വന്‍ ശബ്ദത്തോടെ പൊട്ടിത്തറിച്ച് അപകടമുണ്ടായത്. 32കാരനായ കനിയരശനും ഏഴു വയസുള്ള മകന്‍...

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി; ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ മുടങ്ങി; അവസരം മുതലാക്കി അമിത ചാര്‍ജ് ഈടാക്കി ഓട്ടോ- ടാക്‌സിക്കാര്‍

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചുള്ള കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം മുടങ്ങിയ അവസ്ഥയാണ്. ഇടത് അനുകൂല യൂണിയനും ബിഎംഎസും വെള്ളിയാഴ്ചയും കോണ്‍ഗ്രസ് അനുകൂല യൂണിയന്‍ ശനിയാഴ്ച രാത്രി...

മറിയാമ്മ ജോസഫ് നിര്യാതയായി

കോത്തല : മണക്കാട് മറിയാമ്മ ജോസഫ് (കുഞ്ഞുമോൾ 54) നിര്യാതയായി. സംസ്കാരം നടത്തി . ഭർത്താവ് പരേതനായ എം ഇസഡ് ജോസഫ്. മക്കൾ : ജെറിൻ ജോസ്, ജോജി മോൾ , മരുമക്കൾ...

അശാസ്ത്രീയമായ ഗതാഗത പരിഷ്‌കാരം; സംക്രാന്തി പേരൂർ റോഡിൽ കണ്ടെയ്‌നറിടിച്ച് കെട്ടിടം തകർന്നു; വീഡിയോ റിപ്പോർട്ട് കാണാം

കോട്ടയം: അശാസ്ത്രീയമായ ഗതാഗത പരിഷ്‌കാരവും, ഇടുങ്ങിയ കെട്ടിടങ്ങളും ചേർന്നു സംക്രാന്തിയിൽ അപകടക്കെണിയൊരുക്കുന്നു. കഴിഞ്ഞ ദിവസം ഓൾഡ് എം.സി റോഡിലൂടെ എത്തിയ കണ്ടെയ്‌നർ ലോറി പേരൂർ റോഡിലേയ്ക്കു തിരിയുന്നതിനിടെ പ്രദേശത്തെ കെട്ടിടത്തിൽ ഇടിച്ച് കെട്ടിടം...

എട്ട് ഷട്ടറുകൾ തുറന്നു ; തമിഴ്‌നാട്ടില്‍ നിന്നുള്ള മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും

ഇടുക്കി:തമിഴ്‌നാട്ടില്‍ നിന്നുള്ള മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും.നാല് മന്ത്രിമാര്‍ അടങ്ങുന്ന സംഘമാണ് എത്തുന്നത്. ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകന്‍, ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍, സഹകരണ വകുപ്പുമന്ത്രി ഐ പെരിയ സ്വാമി,...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics