HomeNews

News

കെ.എസ്.ആർ.ടി.സി പണിമുടക്ക്: ഡയസ്നോൾ പ്രഖ്യാപിച്ച് സർക്കാർ: ജോലിയ്ക്ക് വന്നില്ലെങ്കിൽ ശമ്പളമില്ല

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പണിമുടക്ക് നേരിടാന്‍ ഡയസ്‍നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. നാളെയും മറ്റന്നാളും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതലാണ് പണിമുടക്കുന്നത്. ഭരണാനുകൂല സംഘടനയായ...

33-ാമത് ജിമ്മി ജോര്‍ജ്ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലന്

തിരുവനന്തപുരം :കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 33-ാമത് ജിമ്മി ജോര്‍ജ്ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് ജേതാവായി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലന്‍ തിരഞ്ഞെടുക്കപ്പെട്ടു.25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോര്‍ജ് ഐ.പി.എസ്...

ഇന്ധന വില വർദ്ധനവ്: കേന്ദ്ര സർക്കാരിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : കേന്ദ്ര സർ​ക്കാ​ർ തീ​രു​മാ​ന​ത്തെ പ​രി​ഹ​സി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. 50 രൂ​പ​യു​ടെ സാ​ധ​നം 75 രൂ​പ വി​ല​യി​ട്ട് 70 രൂ​പ​യ്ക്ക് വി​ല്‍​ക്കാ​നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​മം. കേ​ന്ദ്ര​വും സം​സ്ഥാ​ന​വും ചേ​ർ​ന്ന് ന​ട​ത്തു​ന്ന​ത്...

കരുതാന്‍ കരുത്തേകാന്‍ പെണ്‍മക്കളോടൊത്ത് ; ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ ഓണ്‍ലൈന്‍ തുടര്‍ പഠനക്കളരി സംഘടിപ്പിക്കും

കോട്ടയം:കോട്ടയം അതിരൂപതയുടെ വനിതാ സംഘടനയായ ക്‌നാനായ കത്തോലിക്കാ വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓണ്‍ലൈന്‍ തുടര്‍ പരിശീലന പഠനക്കളരി സംഘടിപ്പിക്കുന്നു. സമകാലിക സമൂഹത്തില്‍ പെണ്‍കുട്ടികളും സ്ത്രീകളും അനുഭവിക്കുന്ന വെല്ലുവിളികളെയും പ്രശ്‌നങ്ങളെയും ഒറ്റക്കെട്ടായി ആത്മവിശ്വാസത്തോടെ അതിജീവിക്കുന്നതിനാവശ്യമായ...

പിന്മടക്കമില്ലാത്ത പോരാട്ടങ്ങളുടെ സമര നേതൃത്വമായിരുന്നു പി ബിജു ; ജെയ്ക്ക് സി തോമസ്

കോട്ടയം :പിന്മടക്കമില്ലാത്ത പോരാട്ടങ്ങളുടെ സമര നേതൃത്വമായിരുന്നു പി ബിജുവെന്ന് എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ്. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും സിപിഐഎം നേതാവുമായിരുന്ന പി ബിജുവിന്റെ ഒന്നാം അനുസ്മരണ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics